MCQ 284

1. Father o f genetic engineering ?

Pous s  barg

Father of chemotherapy ?

Paul Ehrlich✔✔

Father of bacteriology ?

Robert coch ✔✔

father of plastic surgery ?

Susruthan ✔✔

1⃣ സാഹിത്യ സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ്‌?

M. P. പോൾ

2⃣സെക്കന്റ്‌ world war ഇൽ ഹിറ്റ്ലർ ആദ്യം ആക്രമിച്ച രാജ്യം?
Poland

1⃣ഇന്ത്യയിൽ ഏറ്റവും വലിയ പേരുള്ള റെയ്ൽവേ സ്റ്റേഷൻ???

വെങ്കിട്ട￰നരസിംഹ രാജ  വാരിപ്പട്ട✅✅✅✅✅

4⃣തിരിവിതാംകൂറിലെ ആദ്യത്തെ നാണയം.?

രാശി✅✅✅

5⃣അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എത്തിക്സ് കമ്മിഷൻ അദ്ധ്യക്ഷൻ ?
ബാൻകി  മൂൺ  ✅✅✅

8⃣പ്ലാസ്റ്റിക് നിരോധിച്ച ആദ്യ സംസ്ഥാനം?

Himachal

1⃣2⃣മത്സ്യബന്ധനതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജൃം????

Japan✅✅✅

2⃣0⃣പരിചയമുള്ള ആളിന്റെയോ വസ്തുവിന്റ യോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം
Wernik

✴അറ്റോമിക സംഖ്യ 82 ആയ മൂലകം❓

Lead

✴ഇന്ത്യൻ ഏലം ഗവേഷണ കേന്ദ്രം❓

Mayiladumpara

✴ഹോർത്തുസ് മലബറിക്കസിൽ അവസാനം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം❓
Aal

✴ഇന്ത്യയിലെ ആദ്യ സമ്പൂർണ പെൻഷൻ സംസ്ഥാനം❓
Kerala

✴ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്തെ പ്രതിരോധ മന്ത്രി❓

✅Krishnamenon

✴ ‘കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും’ ആരുടെ വാക്കുകൾ❓
Nehru

✴ആരവല്ലി പർവ്വത നിരകളിലെ ഡൽഹിയുടെ ഭാഗമായി വരുന്ന മല നിര❓

Raisina

✴സേവ സമിതി രൂപീകരിച്ചത്❓

H.N.Khusru✅👌

✴വിദേശ വസ്തുക്കൾ ബഹിഷ്കരിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച മാസിക❓

Sanjeevani✅👌

✴അറബ് ലീഗ് ന്റെ ആസ്ഥാനം❓
Keiro👌✅

Comments