MCQ 290
*https://100plusmcq.blogspot.com/?m=1*
🎹 മാലിന്യ നിർമാർജനത്തിൽ കൃത്യമായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനായികോഴിക്കോട് ജില്ലയിൽ ആരംഭിച്ച ബോധവൽക്കരണ പദ്ധതി - ശുചിത്വ സാക്ഷരതാ പദ്ധതി
🎹 ലോകത്തിലെ ഏറ്റവും കൂടുതൽ കിടക്കകൾ നിലവിൽ വരുന്ന ഹോസ്പിറ്റൽ- Patna Medical College Hospital
🎹 പ്രമേഹജന്യമായ നേത്രപടല രോഗത്തിൻറെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെയും ഓർണേറ്റ് ഇന്ത്യ-യു.കെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി- നയനാമൃതം
🎹 മലയാളം നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്കാരത്തിന് അർഹനായവർ- ഓംചേരി നാരായണപിള്ള, കൊല്ലം വിജയകുമാരി
🎹 ഇന്ത്യയിലെ ആദ്യത്തെ LC Blockchain Payment ലഭിച്ച കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ്
🎹 കാർഷിക മേഖലയുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാരിന്റെയുംയും വേൾഡ് ബാങ്കിന്റെയും സഹകരണത്തോടെ 172.20 മില്യൻ ഡോളറിന്റെ വായ്പാ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം - ആന്ധ്ര പ്രദേശ്
🎹 അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Think-Tank സംഘടനയായ ഇന്ത്യൻ ഗ്ലോബൽ ന്റെ Distinguished Fellow അവാർഡിന് അർഹനായ ചലച്ചിത്ര താരം - അനുപം ഖേർ
🎹 ആഗോള സയൻസ് വീഡിയോ കോംപറ്റീഷൻ ആയ 2018 Break through Junior Challenge ജേതാവായ ഇന്ത്യൻ വിദ്യാർത്ഥി - samay godika
🎹 Notes of a Dream:The Authorized Biography of A.R. Rahman എന്ന പുസ്തകത്തിൻറെ രചയിതാവ് - കൃഷ്ണ ത്രിലോക്
🎹 Law Trust ഏർപ്പെടുത്തിയ വി ആർ കൃഷ്ണയ്യർ അവാർഡ് ലഭിച്ചത് - കേശവാനന്ദ ഭാരതി
🎹 The Fire Burns Blue:A History of Women Cricket in India എന്ന പുസ്തകത്തിൻറെ രചയിതാക്കൾ - സിദ്ധാന്ത പട്നായക്, കാരുണ്യ കേശവ്
🎹 അത്യാധുനിക സംവിധാനങ്ങളോടുകൂടിയ "Mo Bus" സർവീസ് നിലവിൽ വന്ന നഗരം - ഭുവനേശ്വർ
🎹 അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം - രോഹിത് ശർമ
🎹 T-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹിത് ശർമ
🎹 T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം - രോഹിത് ശർമ
🎹 ക്യാപ്റ്റൻ ആയിരിക്കെ T-20 സെഞ്ച്വറികൾ നേടിയ ആദ്യ താരം - രോഹിത് ശർമ
🎹 അടുത്തിടെ എൻ.സി ശേഖർ പുരസ്കാരം ലഭിച്ചത് - വി.എസ് അച്യുതാനന്ദൻ
*https://100plusmcq.blogspot.com/?m=1*
Comments
Post a Comment