MCQ 291


🌟 2018 ലെ ആയുർവേദ ദിനത്തിൻറെ (നവംബർ 5) പ്രമേയം- Ayurvedic for Public Health

🌟 കേരളത്തിൽ സർവീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗം എസി ബോട്ട് - വേഗ 120 (വൈക്കം -)

🌟പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്കായി സമൃദ്ധി എന്ന സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - കർണാടക

🌟 നെൽസൺ മണ്ടേലയോടുള്ള ആദരസൂചകമായി Be the Legacy ഇന്റേൺഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്ന സംഘടന- Indian Ocean Rim Association

🌟 WHO ആഭിമുഖ്യത്തിൽ വായുമലിനീകരണത്തേയും ആരോഗ്യത്തേയും  സംബന്ധിച്ച് ലോകത്തിലെ ആദ്യ കോൺഫറൻസ് നടന്ന വേദി-  ജനീവ

🌟 ഗൂഗിൾ ഏർപ്പെടുത്തിയ Venkat Panchapakesan Memorial Scholarship ന് അവഹനായ കോഴിക്കോട് NIT യിലെ വിദ്യാർത്ഥി - Ashik Abdul Hameed

🌟 വടക്കൻ മലബാർ മേഖലയുടെ ടൂറിസം വികസനത്തിനായി കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ virtual tour guide - SMILE

🌟 അടുത്തിടെ ഹരിദ്വാറിൽ ഗ്യാൻ കുംഭ് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തത്  - രാംനാഥ് കോവിന്ദ്

🌟 നാളികേരത്തിന്റെ  ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി - കേരഗ്രാമം

🌟 മികച്ച നിയമസഭാ സാമാജികനുള്ള ടി എം ജേക്കബ് പുരസ്കാരത്തിന് അർഹനായത് - പിടി തോമസ്

🌟 കേരള ക്ഷീരവികസനവകുപ്പ് ക്ഷീരകർഷകർക്കും കുടുംബാംഗങ്ങൾക്കും പശുക്കൾക്കുമായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി  - ക്ഷീരസാന്ത്വനം

🌟 പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി - സ്വയം പര്യാപ്ത ഗ്രാമം പദ്ധതി

🌟 സർക്കാർ /സ്വകാര്യ സ്ഥാപനങ്ങളിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതി - നാനോ മാർക്കറ്റ്

🌟 കുട്ടികളിൽ ഗംഗാനദിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം വളർത്താൻ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി- ബാൽ ഗംഗ മേള

🌟 ആമസോണുമായി ചേർന്ന് Co-branded Credit Card പുറത്തിറക്കിയ ബാങ്ക്- ICICI ബാങ്ക്

🌟 അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നീറ്റിലിറക്കിയ offshore patrol vessel - ICGS

🌟 പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന" റാം മോഹൻ റോയ്" അവാർഡിന് അർഹനായത് - N.Ram

🌟 FCCI ഏർപ്പെടുത്തിയ Life time Achievement Award 2018 അർഹനായത് - Dr.Ramdas M pai

🌟 അടുത്തിടെ India Electronics and Semiconductor Association ന്റെ പ്രസിഡണ്ട് ആയി നിയമിതനായത് - Rajesh Ram Mishra

🌟 ഡൽഹി ഗവൺമെൻറ് ഇന്ത്യൻ റെയിൽവേയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ തീർഥയാത്ര പദ്ധതി - മുഖ്യമന്ത്രി തീർഥയാത്ര യോജന

Comments