MCQ 292
സംയുക്ത സൈനിക അഭ്യാസ
▪️ഇന്ത്യ-തായ്‌ലൻഡ് = മൈത്രി
▪️ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR
▪️ ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്
▪️ ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്
▪️ ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ
▪️ ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2
▪️ ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ
▪️ ഇന്ത്യ - ഫ്രാൻസ് = വരുണ
▪️ ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ
▪️ഇന്ത്യ - റഷ്യ = ഇന്ദ്ര
▪️ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ
▪️ ശ്രീലങ്ക - ഇന്ത്യ = SLINEX
▪️സിങ്കപ്പൂർ - ഇന്ത്യ = SIMBEX.
Comments
Post a Comment