MCQ 293
1.ഗാന്ധിജി അവതാരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്തായിരുന്നു
- വാർധാ പദ്ധതി
2. ശക്തിയുള്ള കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്
- അൽനിക്കോ
3. ചെമ്പ് പത്രങ്ങളിൽ രൂപപ്പെടുന്ന ക്ലാവിന്റെ രാസനാമം എന്താണ്
- ബേസിക് കോപ്പർ കാർബണേറ്റ്
4. എക്സ് റേ കിരണം കടന്നുപോകാത്ത ലോഹം ഏതാണ്
- ലെഡ്
5. ശബ്ദ തീവ്രത നിർണയിക്കുന്നതിനുള്ള യുണിറ്റ് ഏതാണ്
- ഡെസിബെൽ
6. പിച്ച് ബ്ലെൻഡ് എന്നത് ഏത് മൂലകത്തിന്റെ അയിരാണ്
- യുറേനിയം
7. ഹരിതവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
- മെക്സിക്കോ
8. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു
- നെപ്പോളിയൻ
9. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം ഏതാണ്
- തോറ
10. തുഗ്ലക് വംശം സ്ഥാപിച്ചത് ആരായിരുന്നു
- ഗിയാസുദ്ദിൻ തുഗ്ലക്
Comments
Post a Comment