MCQ 336
#Gk
>>"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?
കഴ്സൺ പ്രഭു
>>വേലുത്തമ്പിയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരം നടന്ന വര്‍ഷം ഏത്?
1809
>>വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് പദവിയിലെത്തിയ ആദ്യ ഇന്ത്യാക്കാരന്‍ ?
എസ്.പി. സിന്‍ഹ
>>ശകവര്‍ഷ കലണ്ടറിനെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്
1957 മാര്‍ച്ച് 22
>>ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏത് ജില്ലയിലാണ്?
എറണാകുളം
>>ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?
1896 ആഗസ്റ്റ് 16
>>ശാന്തി നികേതന്‍ വിശ്വഭാരതി സര്‍വകലാശാലയായ വര്‍ഷം
1921
>>ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?
കോൺവാലിസ് പ്രഭു (1793)
>>ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?
ജവഹര്‍ലാല്‍ നെഹ്‌റു
>>ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
ആന്റമാൻ നിക്കോബാർ ഐലന്റ്
>>സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
>>'സത്യശോധക് സമാജ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്
ജയപ്രകാശ് നാരായണ്‍
>>സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്
2007 ഫെബ്രുവരി
>>സത്യാർത്ഥ പ്രകാശം രചിച്ചത്?
സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)
>>സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായണൻ
>>സര്‍ക്കാര്‍ ഓഫീസുകളില്‍ 'ഇ-മെയില്‍' സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം ?
ഗോവ
>>സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബര്‍ദോളി സത്യഗ്രഹം നടത്തിയ വര്‍ഷം
1928
>>'സര്‍വോദയ പ്രസ്ഥാനം' ആരംഭിച്ചത്
ജയപ്രകാശ് നാരായണ്‍
>>സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?
ദ ഗോൾഡൻ ത്രഷോൾഡ് (1905)
>>സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
Comments
Post a Comment