MCQ 338

*ചില കമ്മീഷൻകൾ*

®  മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം

® ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടബാകടം

® ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം

® ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം

® ജസ്റ്റിസ് SK ഫുക്കാൻ =തെഹൽക

® നാനാവതി &KG ഷാ =ഗുജ്‌റാത് കലാപം

® BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം

® ലക്കടവല =ദരിദ്രരേഖ

® മീനാകുമാരി =മൽസ്യ ബന്ധനം

® മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി

® കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്

Comments