MCQ 343

1⃣ തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്?

റോളണ്ട് ഹിൽ

2⃣ ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ തെക്കേ അമേരിക്കൻ രാജ്യം?

Brazil

3⃣Lokamanya ennu ariyappedunnath?

Thilak

5⃣തമിഴ്നാടിന്റെ തീര പ്രദേശം അറിയപ്പെടുന്ന പേര്?

Coromandal

4⃣Krishna devayar stapicha nagaram?

✅നഗൽപുർ

⭐അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി ❓

R Shankar

⭐KSRTC നിലവിൽ വന്ന വർഷം ❓

1965 apr 1

⭐നെയ്തൽ ഭൂപ്രകൃതി പ്രദേശത്തെ ആളുകളുടെ പ്രധാന ഉപജീവനമാർഗം എന്തായിരുന്നു ❓

Malsyabandanam

⭐കുമാരനാശാനെ *ചിന്നസ്വാമി*എന്നുവിളിച്ചതാര് ❓

Palpu

⭐ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ വർഷം ❓

1959

⭐ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന നൃത്തം ❓

Odisi

⭐ഗോർഖാലാൻഡ് പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം ❓

Bengal

⭐സാർവത്രിക വോട്ടഅവകാശത്തിലൂടെ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ❓

Manipur

⭐പുതുതായി ഉണ്ടാകുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് ❓

Khadar

⭐ *ബാങ്കിന്റെ സൗകര്യാർത്ഥം മാറാവുന്ന ചെക്ക്* എന്ന് മാർഗനിർദേശക തത്ത്വങ്ങളെ കുറിച്ച് പറഞ്ഞതാര് ❓

👍🏻K.T.Sha

⭐അടിയന്തരാവസ്ഥകാലത് റദ്ദ് ചെയ്യാൻ പറ്റാത്ത ആർട്ടിക്കൽസ് ഏതെല്ലാം ❓

Article 20 21

വിവരാവകാശ നിയമം നിലവിൽ വന്നതെന്ന് ❓

2005 oct 12

⭐ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയ രാജ്യം ❓❓

Britain

⭐ഇന്ത്യയിൽ ആദ്യം VRS നടപ്പിലാക്കിയ ബാങ്ക് ❓

Punjab national

⭐നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു ❓

Abhayarthi

⭐അന്ത്യോദയ ദിവസ് എന്നാണ്❓

Sept 25

⭐കൊളമ്പിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണാർത്ഥമുള്ള കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ ❓

Chovva

⭐കാർബൺ 14 ന്റെ അർദ്ധായുസ്സ് എത്ര വർഷം ❓

5760

⭐ജൈനമതക്കാരുടെ മതഗ്രന്ഥം ❓

Angas

⭐തമിഴ് ഇല്ലിഡ് എന്നറിയപ്പെടുന്ന ഗ്രന്ഥം ❓

ചിലപ്പതികാരം

⭐അക്ബറുടെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്നത് ❓

Mansabdari

⭐ഗാന്ധിജിയെ *എന്റെ ഒറ്റയാൾ പട്ടാളം* എന്ന് വിശേഷിപ്പിച്ചത് ❓

Mount batten

⭐ഭാരതര്തന നല്കിത്തുടങ്ങിയ വർഷം ❓

1954

⭐സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 19 വയസ്സായി കുറച്ച വൈസ്രോയി ❓

Lytton👍🏻👏🏻👏🏻✅

⭐ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരിയിലൂടെ ഒഴുകുന്ന നദി ❓

Danub

⭐സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുന്നതെന്ന് ❓

July 4

⭐ *എനിക്ക് ശേഷം പ്രളയം* എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി ❓
Luyi 15

⭐ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ❓

Jathikka

⭐ഹെവി ഹൈഡ്രജൻ എന്നറിയപ്പെടയുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ❓

Dueterium

⭐ഭോപ്പാൽ ദുരന്തത്തിന്റെ കാരണമായ രാസവസ്തു ❓

Methyl isocynate

⭐സോളാർ പാനലുകളിൽ ഉപയോഗിക്കുന്ന ദർപ്പണം ❓

Concave

⭐മനുഷ്യന്റെ ശ്രവണാസ്ഥിരത എത്ര സെക്കന്റ്‌ ആണ് ❓

1/10

⭐ദേശീയ സ്കൂൾ കംപ്യൂട്ടര്വത്കരണ പദ്ധതി ❓

Vidyavahini

Comments