MCQ 341

⛲ 2018 ലെ ലോക പ്രമേഹ ദിനത്തിൻറെ (നവംബർ 14 )പ്രമേയം - The Family and Diabetes

⛲ ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി - സ്പെക്ട്രം

⛲ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി - റോഷ്നി  (പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മലയാളം ഭാഷാ പരിജ്ഞാന രേഖ പിണറായി വിജയൻ പ്രകാശനം ചെയ്തു)

⛲ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രചരണപരിപാടി - സ്റ്റാർട്ടപ്പ് യാത്ര

⛲ ഇന്ത്യൻ ഓഷ്യൻ നേവൽ സിപോസിയം പത്താമത് വാർഷികത്തിന്റെ വേദി - കൊച്ചി

⛲ ക്ഷീരകർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനായി കേരള മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഇൻഷുറൻസ് പരീക്ഷാ പദ്ധതി - ഗോ സമൃദ്ധി പ്ലസ്

⛲ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ബൗളർ- മുനാഫ് പട്ടേൽ

⛲ സെൽഫി എടുക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങൾ തടയാനായി ഗരുഡ എന്നപേരിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ ആപ്പ് പുറത്തിറക്കിയത് - IIT Ropar( പഞ്ചാബ്)

⛲ ഇന്ത്യ- ഇൻഡോനേഷ്യ സംയുക്ത നാവിക അഭ്യാസം - സമുദ്ര ശക്തി 2018 (വേദി-സുരബായ,ഇന്തോനേഷ്യ)

⛲ 2018 ലെ Formula 1 Brazil Grand Prix ജേതാവ് - Lewis Hamilton

⛲ 2018ലെ ഇൻഫോസിസ് അവാർഡിന് അർഹനായ മലയാളി - എസ് കെ സതീഷ്

⛲ അടുത്തിടെ ഇറക്കുമതിചെയ്യുന്ന മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മത്സ്യത്തിന്റെ ഇറക്കുമതിക്ക് ആറുമാസത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം - ഗോവ

⛲ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ Water Handloom Hut നിലവിൽ വന്നത് - ലോക്തക് തടാകം (മണിപ്പൂർ)

⛲ ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ Multi Modal Terminal നിലവിൽ വന്ന നദി - ഗംഗ (വാരണാസി)

⛲ അടുത്തിടെ ജപ്പാൻ സർക്കാരിൻറെ സിവിലിയൻ ബഹുമതിയായ Order of Rising Sun Gold and Silver Rays ബഹുമതിക്ക് അർഹനായ മലയാളി - എഡ്ഗാർ മോറിസ്

⛲ പാപ്പുവ ന്യൂഗിനിയിലെ Giluwe കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ - സത്യ രൂപ് സിദ്ധാന്ത

⛲ തമിഴ്നാട് ,പുതുച്ചേരി തീരപ്രദേശങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് - ഗജ (പേര് നൽകിയ രാജ്യം-ശ്രീലങ്ക)

⛲ അടുത്തിടെ പഴം പച്ചക്കറി എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ സൗരോർജത്തിൽ പ്രവർത്തിക്കുന്ന cold storage device വികസിപ്പിച്ചത് - IIT Madras

⛲ കേരളത്തിന്റെ സംസ്ഥാന ശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്- ബുദ്ധമയൂരി (ശാസ്ത്രീയ നാമം-papilio buddha)

⛲ Smiling face രൂപത്തിലുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തിയ നാസയുടെ ടെലിസ്കോപ്പ് - ഹബ്ബിൾ ടെലിസ്കോപ്പ്

⛲ പ്രളയാനന്തര കേരളത്തിൻറെ കാർഷികമേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന മേള - വൈഗ 2018 കൃഷി ഉന്നതി മേള (വേദി: തൃശൂർ

Comments