MCQ 351

1⃣ *ബ്രഹ്മ സമാജം സ്ഥാപകൻ*❓

രാജാറാം മോഹൻറോയ് ✅

2⃣ *പ്രാർത്ഥന സമാജം സ്ഥാപകൻ*

ആത്മാറാം പാണ്ടുരംഗ് ✅

3⃣ *ശുദ്ധി പ്രസ്ഥാനം ആരംഭിച്ച വ്യക്തി* ❓

സ്വാമി ദയാനന്ദ സരസ്വതി ✅

4⃣ *തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്*❓

കേണൽ ഓൾകോട്ട് & മാഡം ബ്ലാവാട്‌സ്‌കി ✅

(ആനി ബസന്റ് ഇന്ത്യയിലെ അധ്യക്ഷ )

5⃣ *ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപകൻ*❓

മദന്മോഹൻ മാളവ്യ ✅

6⃣ *പ്രബുദ്ധ ഭാരതം പത്രം ആരംഭിച്ചത്*❓

സ്വാമി വിവേകാനന്ദൻ ✅

7⃣ *അലീഗഡ്ഡ് പ്രസ്ഥാനം സ്ഥാപകൻ*❓

സർ സയ്യിദ് അഹ്‌മദ്‌ ഖാൻ ✅

8⃣ *സത്യശോധക സമാജം സ്ഥാപകൻ* ❓

ജ്യോതി റാവു ഫൂലെ ✅

9⃣ *ദേവ സമാജം രൂപീകരിച്ചത്* ❓

ശിവ നാരായൺ അഗ്നിഹോത്രി ✅

1⃣0⃣ *അഹമ്മെദിയ പ്രസ്ഥാനം രൂപം നൽകിയത്* ❓

മിർസാഗുലാം അഹമ്മദ് ✅

1⃣1⃣ *1892ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ എന്ന സങ്കടന രൂപം നൽകിയത്* ❓

വീരേശലിംഗം പന്തലു ✅

1⃣2⃣ *1863ൽ മുഹമ്മദീയൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്* ❓

നവാബ് അബ്‌ദുൾ ലത്തീഫ് ✅

1⃣3⃣ *സ്വാഭിമാന പ്രസ്ഥാനം (self respect movement)  എന്ന പരിഷ്കരണ പ്രസ്ഥാനം 1925 ൽ ആരംഭിച്ചത്* ❓

ഇ.വി.രാമസ്വാമി നായകർ (പെരിയാർ) ✅

1⃣4⃣ *1911ൽ ബോംബയിൽ സോഷ്യൽ സർവീസ് ലീഗ് രൂപീകരിച്ചത്* ❓

എൻ.എം.ജോഷി ✅

1⃣5⃣ *ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ* ❓

വിനോദ ഭാവെ ✅

1⃣6⃣ *സർവോദയ പ്രസ്ഥാനം ആരംഭിച്ചത്* ❓

ജയപ്രകാശ് നാരായൺ ✅

1⃣7⃣ *1825ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ്‌ സ്ഥാപിച്ചത്* ❓

രാജാറാം മോഹൻറോയ് ✅

1⃣8⃣ *രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ തത്വബോധിനിസഭ സ്ഥാപിച്ചത്* ❓

ദേവേന്ദ്ര നാഥ ടാഗോർ ✅

1⃣9⃣ *ആര്യ സമാജം  സ്ഥാപിച്ചത്* ❓

സ്വാമി ദയാനന്ദ സരസ്വതി ✅

2⃣0⃣ *ഓൾ ഇന്ത്യ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫ്രൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്*

സർ സയ്യിദ് അഹ്‌മദ്‌ ഖാൻ ✅

Comments