MCQ 353
⭐വലിയ ചുവന്ന പൊട്ടു കാണപ്പെടുന്ന ഗ്രഹം ❓
Vyazham
⭐ *നീണ്ട മുടിയുള്ള* എന്നർത്ഥമുള്ള ആകാശ വസ്തു ❓
✅ധൂമകേതു
⭐ദേശീയ സ്കൂൾ കംപ്യൂട്ടര്വത്കരണ പദ്ധതി ❓
Vidyavahini✅
⭐Yellow book ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ് ❓
France
⭐നിയോൺ vapour ലാമ്പിന്റെ നിറം ❓
Orange
⭐സംഖ്യ ദര്ശനത്തിന്റെ ഉപജ്ഞാതാവ് ❓
Kapilan✅
⭐കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതെന്ന് ❓
April18✅
⭐കേരളത്തിലെ ആദ്യ സമ്പൂർണ തേൻ ഉല്പാദന ഗ്രാമപഞ്ചായത് ❓
Udumbannur✅🌝
⭐ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം ❓
Malayatoor
⭐ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി ❓
Yohannan✅
⭐സമ്പൂർണമായി സൗരോർജത്തിൽ പ്രവര്ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമം ❓
Perumatti
⭐ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ❓
Maharashtra
Comments
Post a Comment