MCQ 354
⭐ഒരു നഗരത്തോട് ചേർന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ❓
സഞ്ജയ് ഗാന്ധി നാഷണൽ park👍
🔥എവിടെ വച്ചാണ് എബ്രഹാം lincon അന്തരിച്ചത്?
Washington
🔥ഇന്ത്യയിൽ പെൻസിലിൻ നിർമ്മാണ ഫാക്ടറി എവിടെയാണ്?
Pimpri
🔥ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം?
Addis Ababa Ethipia
🔥എക്സിമ ബാധിക്കുന്നത്?
Skin
🔥മലയാളി മെമ്മോറിയൽ.. വർഷം?
1891
🔥വിക്രം സേഥ് രചിച്ച പദ്യ രൂപത്തിലുള്ള നോവൽ?
✅the ഗോൾഡൻ ഗേറ്റ്
🔥CM aaya ആദ്യ സിനിമ nadi?
Janaki
🔥ആധുനിക മൈസൂർ ന്റെ പിതാവ്?
Vishveshwarayya
🔥Airforce academy എവിടെയാണ്?
Hydrabd
🔥വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നു അറിയപ്പെടുന്ന റിട്ട്?
Habeus corpus
🔥Travancore Titanium എവിടെയാണ്?
Tvm
Comments
Post a Comment