MCQ 355

🔥ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ്?

S n banergee

🔥മൂർഖന്റെ വിഷം ബാധിക്കുന്നത് ഏത് വ്യൂഹത്തെയാണ്?

Central nervous system

🔥Designer of prince of വെയിൽസ് musuem in Mumbai?

✅ജോർജ് vitttatt

🔥മഹാരാഷ്ട്ര  സോക്രട്ടറീസ്

ഗോഖലെ

Loksabha ആർട്ടിക്കിൾ?

81

🔥ഫാദർ ഓഫ് ലോകസഭ?

Mavlakar

🔥കൂടുതൽ കാലം സ്പീക്കർ?

ബൽറാം JHAKKAR

🔥അടയിരിക്കുന്ന അച്ഛൻ എന്നു അറിയപ്പെടുന്ന പക്ഷി?

Otakapakshi

🔥ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള പക്ഷി?

Penguin

🔥ശബരി ഏത് നദിയുടെ പോഷക നദി a
ആണ്?

Godavari

Comments