MCQ 356
🔥ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്?
Hypocrat
🔥ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു പറഞ്ഞത്?
മോത്തിലാൽ Nehru
🔥ദണ്ഡിയാത്രയെ നെപ്പോളിയന്റെ പാരിസിലേക്കുള്ള മടക്ക യാത്ര എന്ന് പറഞ്ഞത്?
Nethaji
🔥സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ?
Lenin✅
♦SK പൊറ്റക്കാട് കഥാപത്രമായി വരുന്ന നോവൽ ?
A പ്രവാസം
B ആരാച്ചാർ
C തമോവേദം
D അന്ധകാരനഴി
A
♦
കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A തൂത്തുക്കുടി
B കന്യാകുമാരി
C മധുര
d തിരുനെൽവേലി
D
♦
ബയോഗ്യാസിലെ പ്രധാന ഘടകം ?
A മീഥെയ്ൻ
B ഈ ഥെയ്ൻ
C ബ്യൂട്ടെയ്ൻ
D പ്രൊപ്പെയ്ൻ
A
♦
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം എവിടെ ?
A കായംകുളം
B കൊല്ലം
c തൃപ്പുണ്ണിത്തുറ
d തൃശ്ശൂർ
A
♦ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനതത്ത്വം എന്ത് ?
Mutual induction
♦മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം ?
Duravasta
♦ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ?
Mumbai high
♦മഹാത്മാ ഗാന്ധി ഉൽഘടനം ചെയ്ത ബാങ്ക്?
Union bank
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ?
A ഫെഡറൽ ബാങ്ക്
B പഞ്ചാബ് നാഷണൽ ബാങ്ക്
C ഹിന്ദുസ്ഥാൻ
d സിൻഡിക്കേറ്റ്
C
♦സിന്തറ്റിക് ഹാലജൻ ?
Astatine
♦ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം ?
10
♦
ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽക്കിയനെവിടെ?
tA കറാച്ചി
B കെയ്റോ
c ബന്ദൂങ്
D ഡൽഹി
C
♦ചൈനക്ക് 99 വർഷത്തെ പാട്ടത്തിനു വിട്ടു കൊടുത്ത ശ്രീ ലങ്കൻ തുറമുഖം
A)ഹമ്പൻ ടോട്ട
B)ചാംബഹ്ർ
C)സിറ്റവേ
D)ഗ്വാദർ
A
♦നിശബ്ദ വസന്തം
എന്നാ കൃതിയുടെ രചയിതാവ്
A)മേരി ഓസ്റ്റിൻ
B)സാറ ആൻഡ്രൂസ്
C)റേച്ചൽ കഴ്സൺ
D)ആനി ഡി ല്ലാർഡ്
C
♦ഏറ്റവും ലഘുവായ ആൽക്കഹോൾ ?
Methanol
Comments
Post a Comment