MCQ 368

🌐   *ശങ്കരാചാര്യർ പ്രചരിപ്പിച്ച തത്ത്വം?*
✅ *Ans : അദ്വൈതം*

🌐 *ആന്തമാന്‍ നിക്കോബാർ ദ്വീപുകള്‍ പിടിച്ചടക്കിയപ്പോള്‍ സുഭാഷ് ചന്ദ്രബോസ് നൽകിയ പേര്?*
✅ *Ans : ഷഹീദ് സ്വരാജ് ദ്വീപുകള്‍*

🌐 *തമിഴ്നാട്ടിൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി?*
✅ *Ans : ജി. രാമചന്ദ്രന്‍*

🌐 *ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?*
✅ *Ans : ലാപാസ്*

🌐 *നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ ?*
✅ *Ans : ഹൈദരാബാദ്*

🌐 *ന്യൂമിസ് മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?*
✅ *Ans : നാണയം*

🌐 *മേരി ഇവാന്‍സ് ഏതു പേരിലാണ് പ്രസിദ്ധിയാർജിച്ചത് ?*
✅ *Ans : ജോ‍ർജ് ഏലിയറ്റ്*

🌐 *യുറേനിയം കണ്ടുപിടിച്ചത് ?*
✅ *Ans : മാർട്ടിന്‍ ക്ലാ പ്രോത്ത്*

🌐 *സുവർണകവാട നഗരമെന്ന് അറിയപ്പെടുന്നത് ?*
✅ *Ans : സാന്‍ഫ്രാന്‍സിസ് കോ*

🌐 *പാലിന്‍റെ മഞ്ഞനിറത്തിനു കാരണം എന്തിന്‍റെ സാന്നിധ്യമാണ്?*
✅ *Ans : കരോട്ടിന്‍*

🌐 *കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ് ?*
✅ *Ans : കോയമ്പത്തൂർ*

🌐 *ഇലക്ട്രോണിക് വോട്ടിങ് മെഷീന‍ിൽ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം ?*
✅ *Ans : 3840*

🌐 *ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം ?*
✅ *Ans : പാട്യാല*

🌐 *1832-ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പ‍ർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം ?*
✅ *Ans : സെഹ്റാംപൂർ*

🌐 *ബോള്‍ഗാട്ടി ദ്വീപിന്‍റെ മറ്റൊരു പേര് ?*
✅ *Ans :പോഞ്ഞിക്കര അല്ലെങ്കിൽ മുളവുകാട്*

🌐 *ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് ?*
✅ *Ans : സിൽവർ നൈട്രേറ്റ്*

🌐 *മനുഷ്യന്‍റെ വന്‍കുടലിന്‍റെ നീളം ?*
✅ *Ans : 1.4 മീറ്റർ*

🌐 *ഡോ. സലിം അലി പക്ഷി സങ്കേതം എത് സംസ്ഥാനത്താണ് ?*
✅ *Ans : ഗോവ*

🌐 *മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ വർഷം ?*
✅ *Ans : 1969*

🌐 *തപാൽസ്റ്റാമ്പ് ആരംഭിച്ച രാജ്യം ?*
✅ *England*

🌐 *പഥേർ പാഞ്ജലി എന്ന നോവൽ എഴുതിയതാര് ?*
✅ *Ans : വിഭൂതിഭൂഷൺ ബാന്ദോപാധ്യായ*

🌐 *ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം ?*
🌐 *Ans : അലുമിനിയം*

✅ *ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?*
🌐 *Ans : സിരിമാവോ ബന്ദാരനായകെ*

✅ *വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?*
🌐 *Ans : മീഥൈൽ ആൽക്കഹോള്‍*

✅ *ആദ്യത്തെ ആഫ്രോ-ഏഷ്യന്‍ ഗെയിംസിന് വേദിയായത് ?*
✅ *Ans : ഹൈദരാബാദ്*

🌐 *ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം ?*
✅ *Ans : ദേവപ്രയാഗ്*

🌐 *ജി.എസ്. അയ്യർ 1878-ൽ ആരംഭിച്ച പത്രം ?*
✅ *Ans : ദി ഹിന്ദു*

🌐 *മാഹാളിരോഗം ഏതു സസ്യത്തെ ബാധിക്കുന്നു ?*
✅ *Ans : കവുങ്ങ്*

🌐 *കോൺഗ്രസ്സ്-സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക‍്‍വഹിച്ച വ്യക്തി ?*
✅ *Ans : ആചാര്യ നരേന്ദ്രദേവ്*

🌐 *കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം ?*
✅ *Ans : തൃപ്പൂണിത്തുറ ഹിൽ പാലസ്*

🌐 *ആരുടെ സദസ്യനായിരുന്നു ഭാരവി ?*
✅ *Ans : സിംഹവിഷ്ണു*

🌐 *ഭാരതത്തിന്‍റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന്‍ ?*
✅ *Ans : കെ.പി.എസ്. മേനോന്‍*

🌐 *ലിറ്റിൽ കോ‍ർപ്പറൽ എന്നറിയപ്പെട്ടത് ?*
✅ *Ans : നെപ്പോളിയന്‍*

🌐 *മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത് ?*
✅ *Ans : പാറമ്മാക്കൽ തോമാക്കത്തനാർ*

🌐 *ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം ?*
✅ *Ans : ബുദ്ധമതം*

🌐 *എെക്യരാഷ്ട്രസഭയുടെ സിവിലിയൻ പോലീസ് ഉപദേഷ്‍ടാവായി നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വ്യക്തി. ?*
✅ *Ans : കിരൺ ബേദി*

🌐 *1940ൽ ആൽബ‍ർട്ട് എെന്‍സ്റ്റൈന്‍ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത് ?*
✅ *USA*

🌐 *യഹൂദമതം സ്ഥാപിച്ചത് ?*
✅ *Ans : മോസസ്*

🌐 *ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ ?*
✅ *Ans : സെയ്‍ന്‍*

🌐 *ഒാടക്കുഴൽ അവാർഡ് നൽകുന്നത് ?*
✅ *Ans : ഗുരുവായൂരപ്പന്‍ ട്രസ്റ്റ്*

🌐 *നൊബേൽ സമ്മാനത്തിനർഹനായശേഷം ഭാരതരത്നം നേടിയ ആദ്യ വ്യക്തി ?*
✅ *Ans : സി.വി. രാമന്‍*

🌐 *ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) ഉരുത്തിരിഞ്ഞ രാജ്യം ?*
✅ *Ans : ഇന്ത്യ*

🌐 *1927ൽ ബ്രസ്സൽസിൽ നടന്ന മ‍ർദ്ദിത ജനതകളുടെ ലോകസമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തത് ?*
✅ *Ans : ജവഹർലാൽ നെഹ്റു*

🌐 *പിറവി എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ ?*
✅ *Ans : ഷാജി എന്‍. കരുണ്‍*

🌐 *ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാർ എന്നു പാടിയത് ?*
✅ *വള്ളത്തോൾ*

🌐 *എെക്യരാഷ്ട്ര സംഘടന വേള്‍ഡ് ഡവലപ്മെന്റ് ഇന്‍ഫ‍ർമേഷന്‍ ഡേ ആയി ആചരിക്കുന്നത് എന്നാണ് ?*
✅ *Ans : ഒക്ടോബർ 24*

🌐 *ത്സലം നദിയുടെ പ്രാചീന നാമം ?*
✅ *Ans : വിതാസ്ത*

🌐  *കിരാതാർജുനീയം രചിച്ചതാര് ?*
✅ *Ans : ഭാരവി*

🌐 *ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ ?*
✅ *Ans : താപനിലയങ്ങള്‍*

🌐 *ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും ?*
✅ *Ans : ഒരു കിലോ*

🌐 ഡോൺ എവിടെനിന്ന് പ്രസിദ്ധീകരിക്കുന്നു ?
✅ Ans : Karachi

Comments