MCQ 371

1.സേവാഗ്രാം ആശ്രമം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
- മഹാരാഷ്ട്ര

2. സേവാദൾ സംഘടന സ്ഥാപിച്ചത് ആരായിരുന്നു
- ജവഹർ ലാൽ നെഹ്‌റു

3.സേവാഗ്രാം പദ്ധതി ആരംഭിച്ചത് ആരായിരുന്നു
- ഗാന്ധിജി

4. ജൈവ മനുഷ്യൻ എന്ന കൃതിയുടെ കർത്താവ് ആര്
- ആനന്ദ്

5. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് ഐരാവതി
- മ്യാന്മാർ

Comments