MCQ 373

💡ആദ്യമായി തിരിച്ചറിയപ്പെട്ട ആസിഡ് ?

Acetic✅

💡പിങ്‌ പോങ് എന്നറിയപ്പെടുന്ന കായിക ഇനം ?

ടേബിൾ ടെന്നീസ്✅

💡പേപ്പട്ടി വിഷത്തിനുള്ള വാക്സിൻ കണ്ടെത്തിയത് ?

Louis pasteur✅

💡വാഴയുടെ ജന്മദേശം ?

ഇന്ത്യ✅

💡അന്താരാഷ്ട്ര ഫിസിക്സ്‌ വർഷം ?

2005✅

💡മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ?

1979✅

💡അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ?

Hague✅

💡ആശമേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?

K sreekumar✅

💡കടൽ പായലിൽ കാണപ്പെടുന്ന മൂലകം ?

Iodine✅

💡ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത് ?

Kaveri✅

💡കുളച്ചൽ യുദ്ധം നടന്ന വർഷം ?

1741✅

Comments