MCQ 374
💡ഹരിത വിപ്ലവത്തിന്റെ പിതാവ് ?
Norman borlog
💡സാർസ് രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ?
ശ്വാസകോശം
💡ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ഏക വ്യക്തി ?
Lk adwani
💡രാജ്യസഭയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ചെയർമാൻ ?
വയലറ്റ് ആൽവ
💡ലോക പുകയില വിരുദ്ധ ദിനം എന്നാണ് ?
May 31
💡കൊച്ചി കപ്പൽ നിർമാണശാലയിൽ നിന്നും പുറത്തിറക്കിയ ആദ്യ കപ്പൽ ?
Ranipadmini
💡മലയാളത്തിലെ ജനകീയ കവി ?
Kunjan
💡ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളം ?
1.18%
💡ഹിമഗിരി എന്നത് ഏതിനം കാർഷിക വിളയാണ് ?
ഇഞ്ചി
💡പതാകകളെ കുറിച്ചുള്ള പഠനം ?
Veksilolaggy
Comments
Post a Comment