MCQ 375
💡ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
Apple
💡ഡി. എൻ. എ യുടെ ഘടന കണ്ടെത്തിയത് ?
James Watson and Francis Crick
💡ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?
Om nambiar
💡യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം ?
1999
💡 'തിരുവിതാംകൂറിലെ ഝാൻസി റാണി ' എന്നറിയപ്പെടുന്നത് ?
Accama cheriyan
💡കേരളത്തിന്റെ കടൽത്തീര ദൈർഘ്യം ?
580km
💡കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം ?
ചെറുതോണി
💡സിക്കുകാരുടെ പത്താമത്തേയും അവസാനത്തെയും ഗുരു ?
Guru govind
💡മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
ബെർസലിയസ്
💡ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ?
Samudra gupta
💡ഇന്ത്യ -പാകിസ്ഥാൻ അതിർത്തി രേഖ ?
Radcliff
💡ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തു നിന്നുമാണ് കടം കൊണ്ടിരിക്കുന്നത് ?
Australia
💡സഞ്ചാരികളുടെ സ്വർഗം ' എന്നറിയപ്പെടുന്ന താഴ്വര ?
Kashmir
💡ഡെക്കാനിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന ചുരം ?
Asirghat
💡ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ?
Lord rayle
💡പഹാരി ഭാഷ ഏത് സംസ്ഥാനത്താണ് സംസാരിക്കുന്നത് ?
Himachal pradesh
Comments
Post a Comment