MCQ 376
👩🏻🎓ചുവപ്പിന്റെ പൂരക വർണം ഏത് ?
Cyan
👩🏻🎓പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ❓
കരിമ്പ്
👩🏻🎓അമോണിയ നേരിട്ടുപയോഗിക്കുന്ന ചെടി ❓
നെല്ല്
👩🏻🎓ദേവദാരുവിൽനിന്ന് ലഭിക്കുന്ന എണ്ണ ❓
സിഡാർ
👩🏻🎓മരച്ചീനിയിൽ അടങ്ങിയിട്ടുള്ള ആസിഡ് ❓
Hydrocyanic /പ്രൂസിക് acid
👩🏻🎓ഇന്ത്യൻ ടെലിഗ്രാഫ് ചെടി ❓
Ramanatha pancha
👩🏻🎓മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം ❓
Fon
👩🏻🎓രക്താർബുദ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകിസ്റ്റിൻ വേർതിരിച്ചെടുക്കുന്ന സസ്യം ❓
ശവംനാറി
👩🏻🎓ഇടിമിന്നലിൽനിന്നും സസ്യങ്ങൾക് ലഭിക്കുന്ന മൂലകം ❓
Nitrogen
👩🏻🎓പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത് ❓
Aelam
👩🏻🎓ബസുമതിക്ക് മേൽ പേറ്റന്റ് നേടിയ അന്താരാഷ്ട്ര കമ്പനി ❓
റൈസ് ടെക
👩🏻🎓കേന്ദ്ര മണ്ണുഗവേഷണ കേന്ദ്രം ❓
Paraatukonam
👩🏻🎓ഏറ്റവുകൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള പലവ്യഞ്ജനം ❓
മഞ്ഞൾ
👩🏻🎓ഏറ്റവുംകൂടുതൽ മാംസ്യം അടങ്ങിയ പലവ്യഞ്ജനം ❓
ഉലുവ
👩🏻🎓കേരള അഗ്രോ മെഷീനെറിസ് കോർപ്പറേഷൻ ആസ്ഥാനം ❓
അത്താണി Ekm
👩🏻🎓കേരളത്തിലെ കേര ഗ്രാമം ❓
കുമ്പളങ്ങി
👩🏻🎓അന്താരാഷ്ട്ര ജൈവവൈവിധ്യ വര്ഷം ❓
2010
👩🏻🎓അമാനിറ്റ എന്ന കുമിളിൽ അടങ്ങിയ മാരക വിഷം ❓
മുസ്കറിന
👩🏻🎓പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റ പേര് ❓
സാൽമൊണേല്ല
👩🏻🎓തേനിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തികൊടുക്കുന്നത് എന്താണ് ❓
Hydregen peroxide
👩🏻🎓ഒരു ഫൻഗസും ആൽഗെയും സഹജീവനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യം ❓
Lichen
👩🏻🎓ഫാം ഇൻഫർമേഷൻ ബ്യുറോ ആസ്ഥാനം ❓
കവടിയാർ
👩🏻🎓വെളുത്തുള്ളിയുടെ ഗന്ധത്തിന് കാരണം ❓
അലിസിന്
👩🏻🎓വിത്തില്ലാത്ത മാതളം ❓
Ganesh
👩🏻🎓ഏറ്റവും ഉയരംകൂടിയ പൂവ് ❓
Titan aram
👩🏻🎓ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ചതാര് ❓
സഹോദരൻ അയ്യപ്പൻ
Comments
Post a Comment