MCQ 380
📆 NOVEMBER 19
⭐️ ലോക ശൗചാലയ ദിനം
⚠️ ജനാരോഗ്യ സംരക്ഷണത്തിന്റെയും, പൊതു ശുചിത്വത്തിന്റെയും പ്രധാന്യം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനാ യാണ് നവംബർ 19 ലോക ശൗചാലയ ദിനമായി ആചരിക്കുന്നത്.
വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷനാണ് 2001 മുതൽ വേൾഡ് ടോയ്‌ലറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്.
2013-ൽ യുഎൻ അന്താരാഷ്ട്ര ദിനമായി വേൾഡ് ടോയ്‌ലറ്റ് ദിനം അംഗീകരിച്ച് പ്രമേയം പാസാക്കി
*https://100plusmcq.blogspot.com/?m=1*
Comments
Post a Comment