MCQ 382

*Daily Current Affairs*

❇ ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം

*GSAT – 29* ( 2018 നവംബർ 14)

❇ ഭാരം : 3423 kg

❇ വിക്ഷേപണ വാഹനം

*GSLV MK 111 – D2*

❇ വാർത്താവിനിമയ ഉപഗ്രഹമാണ് GSAT – 29

❇ സഹകരണ മേഖലയിൽ യുവ സംരംഭകരെ ആകർഷിക്കാനായി National Cooperative Development Corperation (NCDC) -ന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി

*” Yuva Sahakar – Cooperative Enterprise Support and Innovation Scheme ”*

❇ 2017-18 സ്പാനിഷ് ലീഗ് (ലാ ലിഗ) Player of the year അവാർഡിന് അർഹനായത്

*ലയണൽ മെസി*

❇ നൈജീരിയയിലെ പുതിയ ഇന്ത്യൻ ഹൈകമീഷണർ

*അഭയ് താക്കൂർ*

❇ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യാത്ര നടത്തുന്ന ട്രെയിൻ

*രാമായണ എക്സ്പ്രസ്* (ഡൽഹി – രാമേശ്വരം)

❇ പ്രമുഖ Online Matrimonial വെബ് സൈറ്റായ Bharat Matrimony യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്

*മഹേന്ദ്ര സിംഗ് ധോണി*

❇ ഇന്ത്യ – റഷ്യ സംയുക്ത സൈനികാഭ്യാസം

*lNDRA 2018* ( വേദി :ഝാൻസി (UP) )

❇ 38 – മത് India International Trade Fair-ന്റെ വേദി

*ന്യൂഡൽഹി*

❇ കേന്ദ്ര രാസവള വകുപ്പിന്റെ അധിക ചുമതല ലഭിച്ചത്

*D. V. സദാനന്ദ ഗൗഡ*

❇ കേന്ദ്ര പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല ലഭിച്ചത്

*നരേന്ദ്ര സിംഗ് തോമർ*

❇ പ്രഥമ TATA Steel Chess India Blitz ടൂർണമെന്റ് കിരീടം നേടിയത്

*വിശ്വനാഥൻ ആനന്ദ്* (റണ്ണറപ്പ്: ഹിക്കാരു നകാ മുറ)

❇UNICEF ഇന്ത്യയുടെ ആദ്യ യൂത്ത് അംബാസഡർ

*ഹിമ ദാസ് (കായിക താരം)*

❇ All India Institute of Ayurveda Yoga and Naturopathy നിലവിൽ വരുന്നത്

*Dhargal ( Goa)*

❇ അടുത്തിടെ Aung Sun Suu Kyi – ക്ക് നൽകിയ “Ambassador of Conscience ” അവാർഡ് തിരിച്ചെടുത്ത സംഘടന

*Amnesty International*

❇ 2023-ൽ നടത്താൻ ഉദ്ദേശിക്കുന്ന ശുക ദൗത്യത്തിന് വിദേശ ഏജൻസികളുടെ പേ-ലോഡുകൾ ക്ഷണിച്ച ബഹിരാകാശ ഏജൻസി

*ISRO*

❇ മനുഷ്യ കലകൾ അടങ്ങിയ Tissue Chips/Organs – On – chips ബഹിരാകാശത്ത് എത്തിക്കാൻ പദ്ധതിയിടുന്ന ഏജൻസി

*NASA*

❇ അടുത്തിടെ രാജിവെച്ച ഫ്ളിപ്കാർട്ട് CEO

*ബിന്നി ബൻസാൽ*

Comments