MCQ 410
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപതി നിലവിൽ വന്നത്-
മഥുര (ഉത്തർപ്രദേശ്)
2-മത് India- UAE Partnership Summit -ന്റെ ഭാഗമായി ‘Global Education Leaders Award - 2018' ന് അർഹയായത്-
Dr. Saroj Suman Gulati (Director, Blue Bells group of Schools)
Google Cloud-ന്റെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജനായ മലയാളി-
തോമസ് കുര്യൻ
അടുത്തിടെ സൂര്യനെക്കാൾ 6 മടങ്ങ് ചൂടുള്ള കൃതിമ സൂര്യനെ വികസിപ്പിച്ച രാജ്യം-
ചൈന
Oxford Dictionary Word of the Year- 2018-
toxic
അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതെ ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും മികച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കുന്നതിനുമായി
Kerala Infrastructure and Technology for Education (KITE) ആരംഭിച്ച Online Platform- KOOL (KITE's Open Online Learning)
ആഫ്രിക്കയിലെ ആദ്യ High Speed Rail line നിലവിൽ വന്ന രാജ്യം-
Morocco
8-മത് Asian Shotgun ചാമ്പ്യൻഷിപ്പിൽ Skeet വിവാദത്തിൽ ലോകറെക്കാഡോടെ ആദ്യ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം-
അംഗദ് വീർ സിംഗ് ബജ് വ
(വേദി- കുവൈറ്റ്)World Day of Remembrance for Road Traffic Victims- (November 18) 2018- ന്റെ മുദ്രാവാക്യം- Roads have stories
നാച്യുറോപ്പതി ദിനമായി ആചരിക്കാൻ ആയുഷ് മന്ത്രാലയം തീരുമാനിച്ചത്-
നവംബർ 18
അടുത്തിടെ നടന്ന ലോക ജൂനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയത്-
ലക്ഷ്യ സെൻ (ഇന്ത്യ)
2018- ലെ Moto GP Valencia Grand Prix ജേതാവ്-
Andrea Dovizioso
ആഗോള ടെക് കമ്പനിയായ ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് ഡിവിഷൻ തലവനായി അടുത്തിടെ നിയമിതനാകുന്ന മലയാളി-
തോമസ് കുര്യൻ
ദുബായ് മിഡിൽസെക്സസ് യൂണിവേഴ്സിറ്റി അടുത്തിടെ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച മലയാളി വ്യവസായി-
എം.എ.യൂസഫലി
ഏത് രാജ്യത്തിന്റെ നാവികമുങ്ങിക്കപ്പലായിരുന്നു സാൻ ഹുവാ-
അർജന്റീന
നൈജീരിയയുടെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത്-
അഭയ് താക്കൂർ
ഹിമാചൽ പ്രദേശിൽ നടന്ന 26-ാം Conference of Central and State Organizations- ന്റെ പ്രമേയം
Quality Assurance in Official Statistics
ഇന്ത്യയിലെ ആദ്യത്തെ 'Interactive credit card with Buttons' പുറത്തിറക്കിയ ബാങ്ക്-
IndusInd Bank
2018 South Asian Regional Conference on Urban Infrastructure ന്റെ വേദി-
ന്യൂഡൽഹി
Comments
Post a Comment