MCQ 413 CURRENT AFFAIRS

ഉറുദു ഭാഷയെയും സംസ്കാരത്തെയും ആദരിക്കാനായി Jashn-e-Virasat-e-Urdu festival നടത്താൻ തീരുമാനിച്ചത്- ഡൽഹി 

ഗവൺമെന്റ് 66-ാമത് നെഹ്റു ട്രോഫി വള്ളംകളി- 2018 ജേതാക്കൾ - പായിപ്പാടൻ ചുണ്ടൻ 
Runner up - മഹാദേവിക്കാട് കാട്ടിൽതെക്കതിൽ(ഭാഗ്യചിഹ്നം : കുഞ്ഞാത്തു)HEALED - എന്ന പുസ്തകത്തിന്റെ രചയിതാവ്- മനീഷ കൊയ്രാള  

2018 സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ- മലപ്പുറം 
(റണ്ണറപ്പ് : കോട്ടയം)Miss Asia 2018- Azzaya Tsugt- Ochir (Mongolia) 
(വേദി - കൊച്ചി)Central Tribal University നിലവിൽ വരുന്ന സംസ്ഥാനം- Andhra Pradesh 

ഓഖി ദുരന്തത്തിൽ മരണപ്പെട്ടതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നൽകാൻ തീരുമാനിച്ച സംസ്ഥാനം- കേരളം 
(194 കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ)അടുത്തിടെ Hyper loop പദ്ധതിക്ക് അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര 
(Pune - Mumbai പാതയിലാണ് Hyperloop നിലവിൽ വരുന്നത്) )ദക്ഷിണന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ കോൺഫറൻസിന് വേദിയാകുന്നത്- Central Marine Fisheries Research Institute (CMFRI) കൊച്ചി 

മലബാർ ഗോൾഡ് & ഡയമണ്ട്സ് നൽകുന്ന - ഗ്ലോബൽ എഡ്യൂക്കഷൻ അവാർഡ് 2018ന് അർഹനായത്- ആനന്ദ് കുമാർ 
(ബീഹാറിലെ Super 30 എന്ന IIT എൻട്രൻസ് പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകൻ)അന്താരാഷ്ട്ര പവർബോട്ട് റേസിംഗ് ചാമ്പ്യൻഷിപ്പ് 2018- ന്റെ വേദി - അമരാവതി (ആന്ധാപ്രദേശ്) 
(കൃഷ്ണാനദിയിലാണ് മത്സരം നടക്കുക)ATP World Tour Awards 2018  
Comeback player of the year - Novak DjokovicFan's favourite (Singles) Award - Roger FedererSportsmanship Award - Rafael Nadalക്ഷേത്രപ്രവേശന വിളംബര ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം- നവംബർ 12 

കേരളത്തിന്റെ സംസ്ഥാന ശലഭം- ബുദ്ധമയൂരി (Papilio buddha) 

ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്കൻ സന്ദർശനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിച്ച നഗരം- കൊളംബോ 

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി ഇന്ത്യൻ ഓഷൻ നേവൽ സിംപോസിയം നടക്കുന്ന സ്ഥലം- കൊച്ചി 

ഇന്ത്യയിലെ ആദ്യ കടൽ റൺവേ പദ്ധതി പടപ്പിലാക്കുന്ന സംസ്ഥാനം- കേരളം (തിരുവനന്തപുരം വിമാനത്താവളം) 

ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ സംരംഭകർ- ഇ - ട്രിയോ  

അടുത്തിടെ അന്തരിച്ച കേന്ദ്ര പാർലമെന്ററികാര്യ, രാസവള മന്ത്രി- എച്ച്. എൻ. അനന്ത്കുമാർ

ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ - മുഷ്ഫിഖുർ റഹിം (ബംഗ്ലാദേശ്)
 
നവംബർ 12
ദേശീയ പക്ഷി നിരീക്ഷണ ദിനം 

Birdman of India എന്നറിയപ്പെടുന്ന പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ ജന്മദിനമാണ് നവംബർ 12 ക്ഷേത്ര പ്രവേശന വിളംബര ദിനം  1936 നവംബർ 12 നാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം  ചിത്തിരതിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ചത്പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി- സ്വയം പര്യാപ്ത ഗ്രാമം

അമേരിക്കയിലെ കാലിഫോർണിയയിൽ അടുത്തിടെ രൂപം കൊണ്ട് കാട്ടുതീ- വുൾസി ഫയർ

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ സ്ഥാനം ഓരോ മിനിറ്റിലും കണ്ടെത്തുന്ന സംവിധാനമായ ഗ്ലോബൽ ബീക്കൺ ആദ്യമായി ഏർപ്പെടുത്തിയ എയർവെയ്സ്- ഖത്തർ എയർവെയ്സ് 

ഫലസമൃദ്ധി എന്ന പേരിൽ ഫലവൃക്ഷത്തോട്ടം അടുത്തിടെ ആരംഭിക്കാൻ പോകുന്ന ജില്ല- ത്യശൂർ

ലാവോസിലേക്കുള്ള ഇന്ത്യൻ അംബാസഡറായി അടുത്തിടെ നിയമിതനാകുന്നത്- ദിൻകർ അസ്താന

ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീയിൽ അടുത്തിടെ കിരീടം നേടിയ മെഴ്സിഡസ് താരം- ലൂയി ഹാമിൽട്ടൺ 

33 മത് ASEAN സമ്മേളനത്തിന്റെ വേദി- സിംഗപ്പൂർ 

2020 ഓടുക്കുടി Reef Toxic Sunscrean നിരോധിക്കാൻ തീരുമാനിച്ച ആദ്യത്തെ രാജ്യം- PALAU

Comments