MCQ 447
newspapers
പത്രം
ലോക പത്ര സ്വതന്ത്ര ദിനം എന്നാണ്❓
✅മെയ് 3
ലോകത്തിൽ അത്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം❓
✅ചൈന
ലോകത്തിലെ ആദ്യത്തെ പത്രം❓
✅പീക്കിങ് gazet
ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം❓
✅യോമിയൊരി ശിംബോൺ.. ജപ്പാൻ
യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം❓
✅The ബിൽഡ്.. ജർമനി
ഡോൺ എന്ന പത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം❓
✅പാകിസ്ഥാൻ
ഖലീജ് ടൈമ്സ് ഏത് രാജിയത്തിന്റേതാണ്❓
✅UAE
ഇന്ത്യയിലെ ആദ്യ പത്രം ഏതാണ്❓
✅ബംഗാൾ gazatt
ദേശീയ പത്ര ദിനം എന്നാണ്❓
✅ജനുവരി 29
ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം❓
✅സമാജർ ദർപ്പൻ. ബംഗാളി ഭാഷയിൽ
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം❓
✅ബോംബെ സമാജർ.. 1822
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം❓
✅ദൈനിക്ക് ജാഗരൺ
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം❓
✅Times of ഇന്ത്യ
ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് പത്രം❓
✅The news pepar today
ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം❓
✅Financial എക്സ്പ്രസ്സ്
ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം❓
✅മഡ്രാസ് മെയിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം❓
✅ഉത്തർ പ്രദേശ്
പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ സംസ്ഥാനം❓
✅അരുണാചൽ പ്രദേശ്
ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ്❓
✅ചലപതി റാവു
ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ❓
✅തുഷാർ ഗാന്ധി ഘോഷ്
Comments
Post a Comment