MCQ 449

*⚘⚘ഗവേഷണ കേന്ദ്രങ്ങൾ⚘⚘*

1. ഏത്തവാഴ ഗവേഷണ കേന്ദ്രം : *കണ്ണാറ*

2.നാളികേരഗവേഷണ കേന്ദ്രം
: *ബാലരാമ പുരം*

3.അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : *ചാലക്കുടി*

4.അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : *പാലക്കാട്, തിരുവനന്തപുരം , പീച്ചി*

5.കുരുമുളക് ഗവേഷണ കേന്ദ്രം : *പന്നിയൂർ*

6.കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : *കൊച്ചി*

7.ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : *കോഴിക്കോട്*

8.കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : *ശ്രീകാര്യം*

9.കശുവണ്ടി ഗവേഷണ കേന്ദ്രം : *ആനക്കയം*

10.പുൽത്തൈല ഗവേഷണ കേന്ദ്രം : *ഓടക്കാലി*

11.ഏലം ഗവേഷണ കേന്ദ്രം : *പാമ്പാടുംപാറ*

12.കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: *കാസർ കോഡ്*

13.നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : *വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്*

14.ഇഞ്ചി ഗവേഷണ കേന്ദ്രം : *അമ്പലവയൽ*

15.കാപ്പി ഗവേഷണ കേന്ദ്രം : *ചൂണ്ടൽ*

16.ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : *പട്ടാമ്പി*

17.വനഗവേഷണ കേന്ദ്രം : *പീച്ചി*

18.CAMCO: *അത്താണി*

19. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: *പട്ടം*

20.നാഷ്ണൽ സീഡ് കോർപ്പറേഷൻ: *കരമന*

21.ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് : *കോട്ടയം*

22.നാളികേര വികസന ബോര്‍ഡ് : *കൊച്ചി*

23.ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്: *അഗ്മാർക്ക് തത്തമംഗലം*

24.കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : *പാറാട്ടുകോണം*

25. ഫാം ഇൻഫർമേഷൻ ബ്യൂറോ : *കവടിയാർ*

26.കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ
: *വെള്ളയമ്പലം*

27.സുഗന്ധഭവൻ: *പാലാരി വട്ടം*

28.മാർക്കറ്റ് ഫെഡ്: *ഗാന്ധി ഭവൻ കൊച്ചി*

29. നബാർഡ്: *പാളയം*

30. സീ ഫെഡ്: *പാപ്പനം കോട്*

31. സെറി ഫെഡ്: *പട്ടം*

32.ബാംബൂ കോർപ്പറേഷൻ: *അങ്കമാലി*

33.കേരള കാർഷിക സർവ്വകലാശാല: *മണ്ണുത്തി (വെള്ളാനിക്കര)*

34.ഇന്തോ- നോർവീജിയൻ പ്രോജക്ട് : *നീണ്ടകര*

35.ഇന്തോ സ്വിസ് പ്രോജക്ട്:
*മാട്ടുപെട്ടി* പുരം*

Comments