MCQ 450

information
______________________________________
🔊നാഷണൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര് ❓

*✒മേരി കാർപെൻറർ ✅*

🔊ബോബ് ആൻഡ് ആലീസ് എന്നീ ചാറ്റ് ബോട്ടുകളെ വികസിപ്പിച്ച കമ്പനി ❓

*✒ ഫേസ്ബുക് ✅*

🔊കണ്ണൂർ ഇന്റർനാഷണൽ ' എയർപോർട്ട് മാനേജിങ് ഡയറക്ടർ ❓

*✒വി തുളസി ദാസ് IAS ✅*

🔊ഒരു സാധാരണ സിഡിയുടെ വ്യാസം എത്ര ഇഞ്ച് ആണ് ❓

*✒ 4.72  ഇഞ്ച് ✅*

✒ ബാർകോഡ് റീഡറിന്റെ പിതാവ് ❓

*✒നോർമൻ ജോസഫ് വുഡ്‌ലാൻഡ്  ✅*

🔊ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ ഗാന്ധിജി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളത്  ആരാണ് ❓

*✒ ബാല ഗംഗാധര തിലകൻ  ✅*

🔊ലോക സഭയിലേക്കു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ❓

*✒ഡിംപിൾ യാദവ് ✅*

🔊വിചാര വിപ്ലവം ആരുടെ കൃതി ആണ് ❓

*✒കുറ്റിപ്പുഴ കൃഷ്ണപിള്ള✅*

🔊ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ മിൽ ❓

*✒ബല്ലാർപൂർ ✅ (മഹാരാഷ്ട്ര)*

🔊വൈഫൈ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി ❓

*✒ കാലിക്കറ്റ് യൂണിവേഴ്സിറ്റി ✅*

🔊 ഒഡിഷയുടെ സാംസ്‌കാരിക തലസ്ഥാനം ❓

*✒ കട്ടക്ക് ✅*

🔊സംരക്ഷിത ജൈവ മണ്ഡല പദവി ലഭിക്കുന്ന എത്രാമത്തെ ജൈവ മണ്ഡലമാണ് അഗസ്ത്യമല ❓

*✒ 10 ✅*

🔊 മുദ്ര ബാങ്ക് ആരംഭിക്കുന്നതിനു ആധാരമായ പദ്ധതി ❓

*✒പ്രധാനമന്ത്രി മുദ്രാ യോജന ✅*

🔊 RNA  യിലെ ഷുഗർ ?

*✒റൈബോസ് ✅*

🔊ശക വർഷം ആരംഭിച്ചത് എന്നാണ് ❓

*✒AD  78 ✅*

🔊സന്മാർഗ പ്രദീപ സഭ സ്ഥാപിക്കപ്പെട്ട  സ്ഥലം ❓

*✒ കുമ്പളം ✅*

🔊ഇന്ത്യയിലെ ബിയോസ്ഫിയർ റിസർവുകളുടെ എണ്ണം ❓

*✒ 18 ✅*

🔊ഇന്ത്യയുടെ രണ്ടമത്തെ ഉപ പ്രധാന മന്ത്രി ❓

*✒മൊറാർജി ദേശായി ✅*

🔊ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ❓

*🔊 എൻ ശ്രീനിവാസ റാവു ✅*

✒ഇന്ത്യയിൽ ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം ❓

*🔊 1954 ✅*

✒ചെർണോബിൽ ആണവ നിലയം എവിടെ ആണ് ❓

*🔊ഉക്രയിൻ ✅*

✒ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്ന  വായു ആണ് ❓

*🔊 ടൈഡൽ എയർ ✅*

✒റേഡിയത്തിന്റെ അർദ്ധായുസ്സ് ❓

*🔊 1662 വർഷം ✅*

✒ മുൻ നാട്ടുരാജ്യങ്ങൾക്കു നൽകിയിരുന്ന പ്രിവി പഴ്സ് നിർത്താക്കിയ വർഷം ❓

*🔊1971 ✅*

✒കൈലാസത്തെ ടിബറ്റിൽ വിളിക്കുന്ന പേര് ❓

*🔊കാങ് റിംപോച്ചെ ✅*

✒ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ❓

*🔊പ്രധാന മന്ത്രി✅*

✒ജൂത ശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപെപ്പടുത്തിയിരിക്കുന്നത് ❓

*🔊മുയിരിക്കോട് ✅*

✒ അലിഗഡ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം ❓

*🔊 പെരിന്തൽമണ്ണ  ✅*

✒1911 ൽ  വാഗ്ഭടാനന്ദൻ കോഴിക്കോട് സ്ഥാപിച്ച സ്ഥാപനം ❓

*🔊രാജയോഗനന്ദ  കൗമുദി യോഗശാല  ✅*

✒ ഇന്ത്യയിൽ ആദ്യമായി വെള്ളകടുവകളെ കണ്ടെത്തിയ ദേശീയ ഉദ്യാനം ❓

*🔊ബാന്ധവ്ഗഡ് നാഷണൽ പാർക് ✅*

✒ പ്രവിശ്യകളിലെ ദ്വി ഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി ❓

*🔊 മുദിമാൻ  കമ്മിറ്റി ✅*

✒സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം ❓

*🔊 ഗയ സമ്മേളനം ✅*

✒ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപ മുഖ്യമന്ത്രി ആയിരുന്നത് ആരാണ് ❓

*🔊 അവുക്കാദർ കുട്ടി നഹ ✅*

പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്നാക്കിയ വർഷം ❓

*🔊 2006 ✅*

✒ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്ന വർഷം ❓

*🔊1992 ✅*

✒ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് മുഖ്യമന്ത്രി നിയമിതനാകുന്നത് ❓

*🔊164 ✅*

✒ഭരണ ഘടന അനുസരിച്ചു ഒരു സംസ്ഥാന  നിയമ നിർമാണ അസംബ്ലിയുടെ ഏറ്റവും കുറഞ്ഞ അംഗ സംഖ്യ ❓

*🔊60 ✅*

✒നിലവിൽ എത്ര സംസ്ഥാനങ്ങളിൽ ആണ് ലെജിസ്ലേറ്റിവ് കൌൺസിൽ ഉള്ളത് ❓

*🔊 7 ✅*

Comments