MCQ 456
ഇന്റർപോളിന്റെ പുതിയ തലവനായി ദക്ഷിണ കൊറിയയുടെ കിം ജോങ് യാങ് നിയമിതനായി. അമേരിക്ക ഉൾപ്പടെയുള്ള പടിഞ്ഞാറൻ രാഷ്ട്രങ്ങൾക്ക് അനഭിമതനാ യിരുന്ന റഷ്യയുടെ അലക്സാണ്ടർ പ്രോകോചുകിനെ പരാജയപ്പെടുത്തിയാണ് കിം ലോക പൊലീസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കേരളാ PSC യുടെ EXAM എഴുത്തുന്നവർക്ക് വേണ്ടിയാണ്.ഈ BLOG ഉണ്ടാക്കിയിട്ടുള്ളത്.daily 10 വിഷയം പബ്ലിഷ് ചെയ്യുന്നതാണ്.
Comments
Post a Comment