MCQ 453
കേരളത്തിലെ ദേശീയോദ്യാനഗങ്ങൾ /വന്യജീവി സങ്കേതങ്ങൾ
1) പെരിയാർ വന്യജീവി സങ്കേതം - ഇടുക്കി
2) മുത്തങ്ങ വന്യജീവി സങ്കേതം - വയനാട്
3) പറമ്പിക്കുളം വന്യജീവി സങ്കേതം - പാലക്കാട്
4) ചെന്തരുണി വന്യജീവി സങ്കേതം - കൊല്ലം
5) നെയ്യാർ വന്യജീവി സങ്കേതം - തിരുവനന്തപുരം
6) പീച്ചി, വാഴാനി വന്യജീവി സങ്കേതം - തൃശൂർ
7) ചിന്നാർ വന്യജീവി സങ്കേതം - ഇടുക്കി
8) ചിമ്മിനി വന്യ ജീവി സങ്കേതം - തൃശൂർ
9) ഇടുക്കി വന്യജീവി സങ്കേതം - ഇടുക്കി
10) ആറളം വന്യജീവി സങ്കേതം - കണ്ണൂർ
11) പേപ്പാറ വന്യജീവി സങ്കേതം - തിരുവനന്തപുരം
12) കുറുഞ്ഞിമല വന്യജീവി സങ്കേതം - ഇടുക്കി
13) തട്ടേക്കാട് വന്യജീവി സങ്കേതം - എറണാകുളം
14) മംഗളവനം വന്യജീവി സങ്കേതം - എറണാകുളം
15) ചൂലന്നൂർ വന്യജീവി സങ്കേതം - പാലക്കാട്
16) മലബാർ വന്യജീവി സങ്കേതം - കോഴിക്കോട്
17) കൊട്ടിയൂർ വന്യജീവി സങ്കേതം - കണ്ണൂർ
18) തിരുനെല്ലി വന്യജീവി സങ്കേതം - വയനാട്
Comments
Post a Comment