MCQ 454
അഭിനയത്തിന്റെ മാതാവ് എന്നറിയുന്ന കേരളീയ കലാരൂപം❓
1. കഥകളി
2. കൂടിയാട്ടം
3. മുടിയേറ്റ്
4. ചാക്യാർകൂത്ത്
കൂടിയാട്ടം ✅
👉🏿 ആയോധന കലകളുടെ മാതാവ് : കളരിപ്പയറ്റ്
👉🏿 ഔഷധസസ്യങ്ങളുടെ മാതാവ് : കൃഷ്ണ തുളസി
👉🏿ശിലകളുടെ മാതാവ്: ആഗ്നേയശില
👉🏿 ഇന്ത്യയിലെ എല്ലാ ഭാഷകളുടേയും മാതാവ് എന്നറിയുന്ന ലിപി: ബ്രാഹ്മി
👉🏿മലയാള ഭാഷയുടെ മാതാവ്: തമിഴ്
👉🏿 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്: ഭിക്കാജികാമ
👉🏿 വിപ്ലവങ്ങളുടെ മാതാവ്: ഫ്രഞ്ച് വിപ്ലവം
👉🏿 പാർലമെന്റുകളുടെ മാതാവ്: ബ്രീട്ടീഷ് പാർലമെന്റ്
👉🏿 ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്: ചിപ്കോ
👉🏿 ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്: റേച്ചൽ കഴ്സൺ
👉🏿രാഷ്ട്രത്തിന് നദികൾ മാതാവിനെപ്പോലെയാണ് എന്ന് പറയുന്നത്: കാളിദാസന്റെ രഘുവംശത്തിലാണ്
👉🏿 ഗാന്ധിജി തന്റെ മാതാവ് എന്ന് വിശേഷിപ്പിച്ചത്: ഭഗവത്ഗീതയെ
Comments
Post a Comment