MCQ 460

▪️രവീന്ദ്ര നാദ ടാഗോർ▪️

രവീന്ദ്രനാഥ ടാഗോർനെ പറ്റി ചോദിച്ച ചില ചോദ്യങ്ങൾ പഠിച്ചോളൂ....

⭕ ഗീതാജ്ജലിയുടെ രചയിതാവ്.

⭕ സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ഏഷ്യാക്കാരൻ

⭕ 1912 ൽ ഗീതാജ്ജലി എഴുതിയ ഭാഷ ബംഗാളി

⭕ 1901ൽ ശാന്തിനികേതൻ സ്ഥാപിച്ചു.

⭕ ജനഗണമന ദേശീയ ഗാനം എഴുതി.

⭕ ശാന്തിനികേതൻ ഇന്ന് വിശ്വഭാരതി സർവകലാ ശാല എന്നു അറിയപ്പെടുന്നു

⭕ ഇദ്ദേഹത്തിന്റെ വസതി =ജെറോം സോങ്ഗോ ഭവൻ

⭕ വാത്മീകി പ്രതിഭ എന്ന നാടകം രചിച്ചു

⭕ എന്റെ ഗുരുനാഥൻ എന്ന് നെഹ്‌റു വിശേഷിപ്പിച്ചു

⭕ ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യം വിശേഷിപ്പിച്ചു.

⭕1947 ഓഗസ്റ്റ് 7ന് അന്തരിച്ചു ...

Comments