MCQ 465

*⃣നെപ്പോളിയനെ തോൽപ്പിച്ച വാട്ടർ ലൂ യുദ്ധത്തിൽ വെല്ലിങ്ടൺ പ്രഭു ഓടിച്ചിരുന്ന കുതിരയുടെ പേരെന്ത്❓
കോപ്പൻഗേഹൻ✅

*⃣Who is known as 'the Spiritual Father of Indian National Movement'?

Swami Vivekananda✅

*⃣What was acquired by Google for $3.1 billion (in cash) from a San Francisco-based private equity firm Hellman & Friedman along with JMI Equity and management❓
DoubleClick Inc.✅

*⃣Who has launched an electronic book reader called PRS-700❓
Sony.✅

*⃣Which telephone giant has a trademark on the term ‘flip phone’❓
Motorola✅

*⃣What is Microsoft’s paid-search advertising program called❓
MSN AdCenter.✅

*⃣Who developed the Token-Ring LAN technology in the 1980s❓
IBM✅

*⃣തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി ❓
പെൻഗ്വിൻ✅

*⃣വാട്ടർലൂ യുദ്ധക്കളം ഏത് രാജ്യത്ത് ❓
ബെൽജിയം ✅

*⃣സിക്കിമിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ❓
ടിസ്റ്റ✅

*⃣ഏത് രാജ്യത്തെ വിമാന സർവീസ് ആണ് മലെവ് ❓
ഹംഗറി✅

*⃣What is the new service started by Apple Inc for all its iPhone, iPod touch, Mac, and PC to keep everything in sync❓
Mobileme✅

*⃣പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം❓
സ്ക്ളീറോ മീറ്റർ✅

*⃣പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുന്ന സ്കെയിൽ❓
മോഹ്സ് സ്കെയിൽ ✅

*⃣പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏഴാമത്തെ മൂലകം❓
നൈട്രജൻ✅

*⃣പത്മനാഭ കൊട്ടാരം എവിടെയാണ്❓
തക്കല✅

*⃣കേരളത്തിലെ ആദ്യ സംപൂർണ യോഗ ഗ്രാമം❓
കുന്നന്താനം✅

*⃣കേരള spinners❓
കോമളപുരം ✅

*⃣എവിടെയാണ് പൊന്മുടി ഡാം
ഇടുക്കി✅

*⃣ചൈനയിലെ ഏറ്റവും നീളം കൂടിയ നദി❓
യാങ്സ്റ്റീ

*⃣Herkila എന്ന് വിശേഷിപ്പിക്കുന്ന പ്രദേശം❓
കാസർകോട് ✅

*⃣ശിവഗിരിയുടെ പഴയ പേര്❓
കുന്നിൻ പുറം ✅

*⃣ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത്❓
റോമർ✅

*⃣സുമംഗല എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്❓
ലീല നമ്പൂതിരിപാട്✅

*⃣അന്നജത്തിൽ അയഡിൻ ചേർത്താൽ ഏതു നിറമാകും❓
നീല✅

*⃣ആദ്യമായി പ്രകാശത്തിന്റെ വേഗം വ്യക്തമാക്കി കണക്കാക്കിയത് ആരാണ്❓
ആൽബർട്ട് മൈക്കിൾസെൻ ✅

*⃣LED ബൾബുകൾ വിതരണം നടത്തി നടപ്പാക്കിയ പദ്ധതി ❓
ഉജാല✅

*⃣ആദ്യ SC ST  കോടതി❓
മഞ്ചേരി✅

*⃣നിർഗുണോപാസന എന്ന ആശയം ആരുടേതാണ്❓
പൊയ്കയിൽ യോഹന്നാൻ✅

*⃣കൽക്കരിയുടെ ഹൈഡ്രോ ജനേഷനിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇന്ധനം❓
ഡീസൽ✅

*⃣ഇന്ത്യയിൽ പേപ്പർ കറൻസി ആരംഭിച്ച വർഷം❓
1861✅

*⃣ഇൽത്തുമിഷ് നടപ്പിലാക്കിയ വെള്ളി നാണയം❓
തങ്ക✅

*⃣ഇൽതുമിഷ് നടപ്പിലാക്കിയ ചെമ്പു നാണയം❓
Jital

*⃣സുബ്ബരായൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ❓
തൈക്കാട് അയ്യാ✅

*⃣തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ്സുകാരൻ❓
GP പിള്ള✅

*⃣UGC നിലവിൽ വന്ന വർഷം❓
1953✅

*⃣Father of botony❓
തിയോ ഫ്രാസ്റ്റസ്✅

*⃣Largest cell in human body❓

Ovum✅

*⃣Smallest cell in human body❓
Sperm cell

*⃣Longest cell in human  body❓
Nerve cell✅

*⃣2018 ലെ സാമ്പത്തിക നോബൽ കിട്ടിയയത്❓
വില്യം നോഡ് ഹൗസ്, പോൾ റോമർ .✅

*⃣ജനുവരി 9 - പ്രവാസി ദിനം

*⃣ജനവരി 12 - യുവജന ദിനം

*⃣ജനുവരി 15 - ആർമി ദിനം

*⃣ജനുവരി 23 - ദേശ സ്നേഹ ദിനം

*⃣ജനുവരി 24 - ബാലിക ദിനം

*⃣ജനുവരി 25 - വോട്ടേഴ്സ് ദിനം, വിനോദ സഞ്ചാര ദിനം

*⃣ജനുവരി 30 - രക്ത സാക്ഷി ദിനം

*⃣സെപ്റ്റംബർ 27 - വേൾഡ് ടൂറിസം ദിനം

*⃣കേരളത്തിലെ പുതിയ താലൂക്കുകൾ ❓
പയ്യന്നൂർ, കുന്നംകുളം✅

*⃣ഒക്ടോബർ 8 - വ്യോമസേന ദിനം

*⃣ഡിസമ്പർ 4 - നാവിക സേന ദിനം

*⃣കേൾവി അവകാശ നിയമം നിലനിൽക്കുന്ന സംസ്ഥാനം❓
രാജസ്ഥാൻ✅

*⃣കറുത്ത പട്ടേരി എന്നറിയപ്പെടുന്നത്❓
VT ഭട്ടത്തിരിപ്പാട്✅

*⃣റോക്കറ്റ് മാൻ എന്നറിയപ്പെടുന്ന ISRO ചെയർമാൻ❓
കെ ശിവൻ✅

*⃣കേരളത്തിലെ ആദ്യ സംപൂർണ മദ്യ നിരോധന ഗ്രാമം❓
ഊരുമന എറണാകുളം✅

*⃣കേരളത്തിലെ ആദ്യ ഭാഗ്യകുറിയുടെ ഉപജ്ഞാതാവ്❓
പാച്ചുമൂത്തത്✅

*⃣ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം❓
1955✅

*⃣Who gave the name ‘Computer Virus’❓
Fread kohen✅

*⃣Which very popular site was founded by Chad Hurley, Steve Chen and Jawed Karim in February 2005❓
You Tube.✅

*⃣What was the former name of Google Book Search❓
Google Print.✅

*⃣ആദ്യകാല കണക്കു കൂട്ടൽ യന്ത്രം❓
അബാക്കസ് ✅

*⃣Of which famous computer company was Michael M. Scott the first president in 1977❓
Apple.✅

*⃣The new product of which Taiwanese major it company is Iconia❓
Acer.✅

*⃣Who was the young Anglo Indian poet freedom fighter who was removed from the Hindu collage in 1831 for his radicalism❓
A.TR Holmes
B.AO Hume
C.Charles Metcalfe
D.Henry Derozio✅

*⃣പ്രസിദ്ധമായ തെങ്ങിൻ കൊട്ടാരം (coconut palace) എവിടെയാണ്❓
മനില✅

*⃣ഓറഞ്ചുകളുടെ പട്ടണം എന്നറിയപ്പെടുന്ന നഗരമേത്❓
നാഗ്പൂർ✅

*⃣പൂർണമായും ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം ഏത്❓
A. ഫേൺ
B. പോപ്ലാർ ✅
C.പി സ്റ്റിയ
D. ഡേറ്റ് പാം

*⃣അഗീകാരം ലഭിച്ച ആദ്യത്തെ ക്യത്രിമ രക്തം ഏത്❓
ഹീമോ പ്യുവർ✅

*⃣സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്❓
റാൽഫ് വാസ്റ്റ്✅

*⃣പോളണ്ട്-ജർമനി രാജ്യങ്ങളുടെ അതിർത്തി ഏത്❓
Oder neiss line✅

*⃣സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്❓
Teesta

*⃣തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപ് ഏത്❓
മാജുലി✅

*⃣ലോകത്തെ ആദ്യത്തെ ടി വി സീരിയൽ ഏത്❓
far away hills✅

*⃣മീതൈ എന്നറിയപ്പെടുന്ന ഭാഷ ഏത്❓
മണിപ്പൂരി✅

*⃣ഇന്ത്യ സിയാച്ചിൻ മലകളുടെ നിയന്ത്രണം കൈക്കലാക്കിയ വർഷം എത്❓
1984✅

*⃣ഒരാൾ ഒരു പശുവിനെ 3200 രൂപക്കു വാങ്ങി.അതിനെ വിറ്റപ്പോൾ അയാൾക്ക് 7% നഷ്ടം വന്നു. എങ്കിൽ വിറ്റ വില എത്ര❓
2976✅

*⃣ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സസ്യയെണ്ണ എത്❓
Margarin✅

*⃣A Bയുടെ അപ്പനാണ് .B C യുടെ അമ്മയാണ്. C Dയുടെ സഹോദരനാണ് .A യുംD യു മായുള്ള ബന്ധമെന്ത്‌❓
Grand father✅

*⃣അർജൻറീനയുടെ പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത്❓
കാസാ റോസാഡ✅

*⃣യു എൻ അംഗീകരിച്ച ഏക ഹോബി ഏത്❓
ഹാം റേഡിയോ✅

*⃣പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യമേത്❓
സൈപ്രസ്✅

*⃣SEWA സ്ഥാപിച്ചത് ആര്❓
ഇലാ ബട്ട്‌✅

*⃣മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം എത്❓
തച്ചോളി അമ്പു✅

*⃣ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ച വർഷം എത്❓
1896✅

*⃣ആദ്യമായി ഇന്ത്യയിൽ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ❓
ബാബർ✅

*⃣സിന്ധു നാഗരിക കാലത്തെ പ്രധാന തുറമുഖം ❓
Lothal✅

*⃣ചോളവംശം സ്ഥാപിച്ചതര് ❓
വിജയാലയ ✅

*⃣അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.8 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസിന്റെ പകുതിയായിരിക്കും മകനെ റ വയസ്സ്.എങ്കിൽ അച്ഛന്റെ വയസ് എത്ര❓
52✅

*⃣ബിയാസ് നദിയുടെ പഴയ പേര് ❓
Vibasa✅

*⃣മലയാളത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്  ആര് ❓
ഇടശ്ശേരി✅

*⃣ശിവജിക്ക് ഛത്രപതി സ്ഥാനം ലഭിച്ച വർഷം ❓
1674 ✅

*⃣നവംബർ 21 ഏത് ദിനമാണ്❓
ലോക ഫിഷറീസ് ദിനം, ലോക ടെലിവിഷൻ ദിനം,

Comments