MCQ 475

Q) കേരളത്തിലെ ഓറഞ്ച് ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം..?
✅ നെല്ലിയാമ്പതി

Q) UPSC രൂപീകൃതമായ വർഷം..?
✅ 1926 ഒക്ടോബർ 1

Q) അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം..?
✅ കൂടിയാട്ടം

Q) ഇന്ത്യയുടെ ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം...?
✅ 2010

Q) ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം..?
✅ 7

Q) "ചെറുകാട്" എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ..?
✅ ഗോവിന്ദ പിഷാരടി

Q) കുഞ്ചൻ നമ്പ്യാർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു..?
✅ അമ്പലപ്പുഴ (ആലപ്പുഴ)

Q) അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം..?
✅ കൂടിയാട്ടം

Q) തുഞ്ചൻ ഫെസ്റ്റിവൽ നടക്കുന്ന മാസം..?
✅ ഫെബ്രുവരി

Q) ഇന്ത്യയുടെ ദേശീയ ലിപി..?
✅ ദേവനാഗരി

Q) ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം..?
✅ 2010 ജൂലൈ 15

Q) ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം..?
✅ 2010

Q) ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം..?
✅ 2008

Q) ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം..?
✅ 1972

Q) ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത്..?
✅ 2009

Q) ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം..?
✅ 1963

Q) ദേശീയ മുദ്ര അംഗീകരിച്ച വർഷം..?
✅ 1950 ജനുവരി 26

Q) ദേശീയ ഗാനം, ഗീതം എന്നിവ അംഗീകരിച്ച വർഷം
✅ 1950 ജനുവരി 24

Comments