MCQ 476
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(R.B.I.)
Q. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
✅ *റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ*
Q. റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
✅ *1934*
Q. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
✅ *1935 ഏപ്രിൽ*
Q. R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ?
✅ *ഹിൽട്ടൺയങ് കമ്മീഷൻ (1926)*
Q. ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
✅ *റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്*
Q. റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
✅ *1949 ജനുവരി 1*
Q. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
✅ *മുംബൈ*
Q. കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
✅ *തിരുവനന്തപുരം*
Q. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
ans : 1949
Q. ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
✅ *1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം*
Q. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
✅ *റിസർവ്വ് ബാങ്ക്*
Q. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
✅ *റിസർവ്വ് ബാങ്ക്*
Q. പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
✅ *റിസർവ്വ് ബാങ്ക്*
Q. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള
അവകാശം കൈയ്യാളുന്നത്?
✅ *റിസർവ്വ് ബാങ്ക്*
Q. ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
✅ *1990-91 ൽ*
Q. R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
✅ *മൻമോഹൻ സിങ്*
Q. റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
✅ *ഊർജിത് പട്ടേൽ (24-മത്തെ )*
Q. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
✅ *സർ ഓസ്ബോൺ സ്മിത്ത്*
Q. റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?
✅ *സി.ഡി. ദേശ്നമുഖ്*
Q. റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
✅ *കെ.ജെ. ഉദ്ദേശി*
Comments
Post a Comment