MCQ 486 Kerala Geography

വേമ്പനാട് കായൽ

👉ഏറ്റവും വലിയ കായൽ

✅വേമ്പനാട് കായൽ (205 Sq. Km)

👉വേമ്പനാട് കായലിലെ ദ്വീപുകൾ.

✅വെല്ലിങ് ടൺ വൈപ്പിൻ, വല്ലാർപാടം,
കടമക്കുടി, പാതിരാമണൽ

👉വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്

✅പാതിരാമണൽ

👉ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (wetland)

✅വേമ്പനാട് കായൽ

👉ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ

✅വേമ്പനാട് കായൽ

👉വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ

✅മൂവാറ്റുപുഴ, മീനച്ചിൽ, പമ്പ, പെരിയാർ,
അച്ചൻകോവിൽ, മണിമലയാർ

👉കുമരകം വിനോദ  സഞ്ചാര കേന്ദ്രം സ്ഥിതി
ചെയ്യുന്ന കായൽത്തീരം

✅വേമ്പനാട് കായൽ

👉കുട്ടനാടിന്റെ നെൽ കൃഷിയിൽ ഉപ്പ്
വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന
ബണ്ട്

✅ തണ്ണീർമുക്കം ബണ്ട് (1975)

👉കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ
നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ
നിർമ്മിച്ചിരിക്കുന്ന തടയണ

✅തോട്ടപ്പള്ളി സ്പിൽവേ
1954)

👉തോട്ടപ്പള്ളി സ്പിൽവേ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

✅കുട്ടനാട്

👉വേമ്പനാട് കായൽ വ്യാപിച്ച് കിടക്കുന്ന ജില്ലകൾ

✅ആലപ്പുഴ, എറണാകുളം, കോട്ടയം

👉കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്‌

✅വേമ്പനാട് കായലിൽ

👉പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ

✅ വേമ്പനാട് കായൽ

👉ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ ഏത്
കായലിന്റെ ഭാഗമാണ്

✅ വേമ്പനാട് കായൽ

👉വീരൻപുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ

✅വേമ്പനാട് കായൽ

👉കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ്

✅വേമ്പനാട് കായൽ

👉വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്ന കായൽതീരം.

✅വേമ്പനാട്

Comments