MCQ 491


1. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ് - പത്തനംതിട്ട

2. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട ഏതാണ് - പള്ളിപ്പുറം കോട്ട

3. കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ആരായിരുന്നു - ഡച്ചുകാർ

4. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ - തകഴി ശിവങ്കരപ്പിള്ള

5. ഇന്ത്യയിൽ ഹരിത വിപ്ലവം നടക്കുമ്പോൾ കൃഷി മന്ത്രി ആരായിരുന്നു - സി.സുബ്രഹ്മണ്യം

6. കേരളാ കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു - വള്ളത്തോൾ നാരായണ മേനോൻ

7. രക്ത ബാങ്കിന്റെ ഉപജ്ഞാതാവ് ആര് - ചാൾസ് റിച്ചാർഡ് ഡ്രു

8. കോലത്ത് നാട് രാജ വംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു - കണ്ണൂർ

9. മദ്രാസ് പട്ടണത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് ആരെ - ഫ്രാൻസിസ് ഡെ

10. കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു - വേവൽ പ്രഭു

Comments