MCQ 494

👇#The_Union_and_Territory👇
〰〰〰〰〰〰〰〰
.
👉സംസ്ഥാനങ്ങളെ കുറിച്ചും കേന്ദ്ര ഭരണ പ്രദേശങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഭാഗമാണ്
✅Part-1
1 മുതൽ 4 വരെ ആർട്ടിക്കിൾ ഉൾപ്പെടുത്തിയിരിക്കുന്നു
👉36 -ലെ ഭരണഘടനാ ഭേദഗതിയിലൂടെ സിക്കിമിനെ ഇന്ത്യയുടെ 22-മത്തെ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം
✅1975
👉സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള അധികാരം
✅പാർലിമെന്റിനാണ്
👉1948 ൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മിഷൻ
✅ധർ കമ്മിറ്റി
ചെയർമാൻ -SK.ധർ
👉1948 ൽ INC രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ഏത്
✅JVP കമ്മിറ്റി
ജവഹർലാൽ നെഹ്‌റു
വല്ലഭായ് പട്ടേൽ
പട്ടാഭി സീതാ രാമയ്യർ
👉1953 ൽ രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മിഷൻ (State reorganisation)ഏത്
✅ഫസൽ അലി കമ്മിഷൻ
അംഗങ്ങൾ -3
ചെയർമാൻ -ഫസൽ അലി
സർദാർ KM.പണിക്കർ
HN.Kunzru
👉ഭാഷാ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
✅ആന്ധ്രാ (1953 ഒക്ടോബർ )
തലസ്ഥാനം -കുന്നൂർ
👉ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാൻ വേണ്ടി നിരാഹാരം അനുഷ്ഠിച്ചു മരണപ്പെട്ട വ്യെക്തി
✅പോറ്റി ശ്രീ രാമലു (1952)
👉പോറ്റി ശ്രി രാമലുയുടെ അപരനാമം
✅അമര ജീവി
👉ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നിരാഹാരം അനുഷ്ടിച്ചു മരണപ്പെട്ട രണ്ടാമത്തെ വ്യെക്തി
✅പോറ്റി ശ്രീ രാമലു
👉ആന്ധ്രാ ആന്ധ്രാ പ്രദേശ് ആയി മാറിയ വർഷം
✅1956 നവംബർ 1
👉1956 ൽ നവംബർ 1 ന് എത്ര സംസ്ഥാങ്ങളും കേന്ദ്ര പ്രദേശങ്ങളും നിലവിൽ വന്നു
✅സംസ്ഥാനം -14
കേന്ദ്ര പ്രദേശങ്ങൾ -6
👉1956 ൽ നിലവിൽ വന്ന 14 സംസ്ഥാനങ്ങൾ
Andrapradesh
Assam
Bihar
Bombay
Jammukashmir
kerala
Madhyapradesh
Madrass
Mysoor
Orissa
Punjab
Rajasthan
Utharpradesh
Westbengal
👉15-മത്തെ സംസ്ഥാനം
✅ഗുജറാത്‌ (1960 മെയ്‌ 1)
👉1961 മുതൽ 87 വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്ന ഗോവയെ ഇന്ത്യയുടെ 25-മത്തെ സംസ്ഥാനമായി പ്രഖ്യാപിച്ചത്
1987 മെയ്‌ 30 (56-ഭേദഗതിയിലൂടെ )
👉വിദേശി ശക്തികളുടെ കീഴിൽ ഏറ്റവും കൂടുതൽ കാലം ഉണ്ടായിരുന്ന ഇന്ത്യൻ പ്രദേശം /സംസ്ഥാനം
✅ഗോവ
തലസ്ഥാനം -പനാജി
CUJ-1915-November 2000
ഛത്തീസ്ഖണ്ട് -മധ്യ പ്രദേശിനെ വിഭജിച്ചു -നവംബർ -1-2000
ഉത്തരാഖണ്ഡ് -ഉത്തർ പ്രദേശിനെ വിഭജിച്ചു-നവംബർ -9-2000
ജാർഖണ്ഡ് -ബീഹാറിനെ വിഭജിച്ചു -നവംബർ -15-2000
👉ഇന്ത്യയുടെ 28-മത്തെ സംസ്ഥാനം
✅ജാർഖണ്ഡ്
👉29-മത്തെ സംസ്ഥാനം
✅തെലുങ്കാന (2014 -ജൂൺ -2)
👉തെലുങ്കാന ബില്ല് രാഷ്‌ട്രപതി ഒപ്പ് വെച്ചത്
✅2014 -മാർച്ച്‌ -1
തലസ്ഥാനം -ഹൈദ്രബാദ്
👉തെലുങ്കാന സംസ്ഥാന ത്തിന്റെ ബ്രാൻഡ് അംബാസിഡറായ ടെന്നീസ് താരം
✅സാനിയ മിർസ
👉ഡൽഹിക്കു ദേശിയ തലസ്ഥാന പ്രദേശം (National CapitalTerritory)എന്ന ബഹുമതി നൽകിയ ഭേതഗതി
✅69
(1991)

Comments