MCQ 496 Science
#code
ആവർത്തനപട്ടികയിലെ ആദ്യ 10 മൂലകങ്ങൾ ക്രമത്തിൽ ഓർത്തുവയ്ക്കനുള്ള കോഡ്
" ഹൈഹീലിട്ട ലൈലാ ബീവി ബസിൽ കയറി നിന്നപ്പോൾ ഒരാൾ ഫ്രണ്ടിലോട്ട് നീങ്ങി "
മൂലകങ്ങൾ
.
1, ഹയ്➖ ഹൈഡ്രജൻ H
2, ഹീലിട്ട➖ ഹീലിയം He
3, ലൈലാ➖ ലിഥിയം Li
4, ബീബി➖ ബെറിലിയം Be
5, ബസിൽ➖ ബോറോൺ B
6, കയറി➖ കാർബൺ C
7, നിന്നപ്പോൾ➖ നൈട്രജൻ N
8, ഒരാൾ➖ ഓക്സിജൻ O
9, ഫ്രണ്ടിലോട്ട്➖ ഫ്രിയോൺ F
10, നീങ്ങി➖ നിയോൺ Ne
Comments
Post a Comment