MCQ 506


1⃣ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
✅ 2000 ഒക്ടോബർ 17

2⃣ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്
✅ സെക്ഷൻ 66F

3⃣ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
✅ ചെന്നൈ

4⃣ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
✅ സിംഗപ്പൂർ

5⃣ സൈബർ നിയമങ്ങൾ  ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ
✅ അവശിഷ്ട അധികാരങ്ങൾ

6⃣ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
✅ പട്ടം, തിരുവനന്തപുരം

7⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ത്രിപുര

8⃣ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
✅ സെക്ഷൻ 48

9⃣ 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
✅ സെക്ഷൻ 66A

1⃣0⃣ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
✅ 2008 ഡിസംബർ 23

1⃣1⃣ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
✅ബാംഗ്ലൂർ

1⃣2⃣ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
✅ ജോസഫ് മേരി ജക്വാർഡ്

1⃣3⃣ ഇന്ത്യയിൽ സൈബർ സുരക്ഷയുമായി  ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
✅CERT- IN

1⃣4⃣ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
✅ സെക്ഷൻ 66D

1⃣5⃣ കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
✅ പാലക്കാട്

1⃣6⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
✅ ആസിഫ് അസീം

1⃣7⃣ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
✅ മഹാരാഷ്ട്ര

1⃣8⃣ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം  നടന്നത് എവിടെ
✅ ആസ്സാം

1⃣9⃣ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
✅വാനാക്രൈ

2⃣0⃣ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
✅ ഭോപ്പാൽ

2⃣1⃣ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
✅ 2000 ജൂൺ 9

2⃣2⃣ ഭേദഗതിചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
✅ 2009 ഒക്ടോബർ 27

2⃣3⃣ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
 ചാപ്റ്റേഴ്സ് 11
 ഭാഗങ്ങൾ 94
 പട്ടികകൾ 4

2⃣4⃣ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
 ചാപ്റ്റേഴ്സ് 14
 ഭാഗങ്ങൾ 119
 പട്ടികകൾ 2

2⃣5⃣ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്
✅ പൂനെ

2⃣6⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
✅ മുംബൈ

2⃣7⃣ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
✅ മുത്തൂറ്റ് ടെക്നോപോളിസ്

2⃣8⃣ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
✅ചെന്നൈ

2⃣9⃣ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
✅ ഡൽഹി

3⃣0⃣ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
✅ പവൻ ഡുഗ്ഗൽ

3⃣1⃣ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
✅ കർണ്ണാടക

3⃣2⃣ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ
✅ ന്യൂഡൽഹി

3⃣3⃣ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
✅ ഇന്ത്യ

3⃣4⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
✅ ആന്ധ്ര പ്രദേശ്

3⃣5⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
✅ ബാംഗ്ലൂർ

3⃣6⃣ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
✅ ചന്ദോളി (രാജസ്ഥാൻ)

3⃣7⃣ ലോകത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന രാജ്യം
✅ അമേരിക്ക

3⃣8⃣ ലോകത്തിൽ ഏറ്റവും കുറച്ച് സൈബർ കേസുകൾ വരുന്ന രാജ്യം
✅ എസ്റ്റോണിയ

3⃣9⃣ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
✅ ഫ്രാൻസ്

4⃣0⃣ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ലോസ് ഏഞ്ചൽസ്

4⃣1⃣ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ഹോങ്കോങ്

4⃣2⃣ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
✅ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

4⃣3⃣CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
✅ ഹൈദരാബാദ്

4⃣4⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
✅Melli Dara Paiyong

4⃣5⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
✅ വെങ്കിടാചലം വില്ലേജ്

4⃣6⃣ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
✅ ഗുൽഷൻ റായ്

4⃣7⃣ Indian Computer Emergency Response Team(CERT - IN) നിലവിൽ വന്നവർഷം
✅ 2004

4⃣8⃣ Cyber Appellate Tribunal(CAT) നിലവിൽ വന്നവർഷം
✅ 2006

4⃣9⃣ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
✅ മഹാരാഷ്ട്ര

5⃣0⃣ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
✅ National Cyber Co-ordination centre

5⃣1⃣ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
✅ പത്തനംതിട്ട

5⃣2⃣ ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി
✅ജെ.പി. യൂണിവേഴ്സിറ്റി

Comments