MCQ 507 Idukki District

*ഇടുക്കി*

✅💯ഏറ്റവും കൂടുതല്‍ മലയോര മേഖലകള്‍ ഉള്ള  ജില്ല
✅💯വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല
✅💯ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ്
✅💯കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
✅💯കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട
✅💯കേരളത്തിൽ  ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല
✅💯കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്
✅💯കേരളത്തിൽ ഏറ്റവും വിസ്തൃതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി ✅💯കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല
✅💯കേരളവും തമിഴുനാടും തമ്മിൽ തർക്കം നടക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി ജില്ലയിലാണ്
✅💯2009 ൽ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തിൽ അപകടത്തില്പെട്ട വിനോദ സഞ്ചാര കോർപ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക
✅💯കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല
✅💯കേരളത്തില്‍ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
✅💯കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
✅💯കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ഇടുക്കി ജില്ലയിലെ മൂലമറ്റം
✅💯അതി പുരാതനവും വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
✅💯മംഗലാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം - ചിത്ര പൗര്‍ണമി
✅💯ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഇടുക്കി ഡാം
✅💯ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി - 750 മെഗാവാട്ട്
✅💯ഇടുക്കി അണക്കെട്ട് കാനഡയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്
✅💯കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല
✅💯മഴനിഴല്‍ പ്രദേശം - ചിന്നാര്‍
✅💯കേരളത്തിലെ ആദ്യ  ട്രൈബല്‍ പഞ്ചായത്ത് - ഇടമലക്കുടി
✅💯ഗ്രാമങ്ങളില്‍ സമ്പൂർണ ബ്രോഡ്ബാന്‍ഡ് സൌകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജില്ല
✅💯കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് - കുടയത്തൂര്‍
✅💯കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് - കണ്ണന്‍ ദേവന്‍ ഹില്ല്‍സ്
✅💯കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം - മൂന്നാറിലെ അന്തോണി ഗ്രാമം
✅💯കിഴക്കോട്ടു ഒഴുകുന്ന നദികളില്‍ ചെറുത്‌ - പാമ്പാര്‍
✅💯ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാര്‍
✅💯കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഇടുക്കി
✅💯കാട്ടുമാരങ്ങളുടെ ചക്രവര്‍ത്തി - തെക്ക്
✅💯വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക പ്രദേശം - വട്ടവട ✅💯ഇടുക്കി പാമ്പാര്‍ നദിയുടെ ഉത്ഭവം - ബെന്മുര്‍
✅💯ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല
✅💯ഏറ്റവും കൂടുതല്‍ തരിശു ഭൂമിയുള്ള ജില്ല - ഇടുക്കി
✅💯കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരം - മൂന്നാര്‍
✅💯ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ബോടിനായ്ക്കര്‍ ചുരം
✅💯പ്രസിദ്ധമായ കുറവന്‍ കുറത്തി ശില്‍പം സ്ഥിതിചെയ്യുന്നത് - രാമക്കല്‍മേട്‌ 
✅💯ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ ഉള്ള ജില്ല - ഇടുക്കി
✅💯മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണി ആരംഭിച്ചത് - 1886
✅💯ആനമുടി സ്ഥിതി ചെയ്യുന്ന താലുക്ക് - ദേവികുളം  , പഞ്ചായത്ത്‌ - മൂന്നാര്‍
✅💯കേരളത്തിലെ ആദ്യ ദേശീയോദ്യാനം - ഇരവികുളം
✅💯കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - പള്ളിവാസല്‍  ✅💯1940പ്രാചീന കാലത്ത് ചൂര്‍ണി എന്നറിയപ്പെടുന്ന നദി - പെരിയാര്‍
✅💯പെരിയാര്‍ ഉത്ഭവിക്കുന്നത് ശിവഗിരിക്കുന്നുകളില്‍ നിന്നാണ്
✅💯പള്ളിവാസല്‍ പദ്ധതി ഏതു തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത് - ശ്രീ ചിത്തിര തിരുനാള്‍
✅💯മുതിരപ്പുഴ നദിയിലാണ് പള്ളിവാസല്‍ പദ്ധതി കേന്ദ്രം
✅💯ഏലം ഗവേഷണകേന്ദ്രം - മയിലാടും പാറ
✅💯സംസ്ഥാന ഏലം ഗവേഷണകേന്ദ്രം - പാംമ്പാടും പാറ
✅💯ഇന്ത്യയിലെ ഏറ്റവും വലിയ ഏലം തോട്ടവും ഏലം ലേല കേന്ദ്രവും സ്ഥിതിചെയ്യുന്നത് - വണ്ടാന്മേട്‌
✅💯മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി - തൊടുപുഴ
✅💯ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ
✅💯തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി  ( 2695 M  )
✅💯കേരളത്തിലെ ആദ്യ ജൈവ ഗ്രാമം - ഉടുംമ്പന്നുര്‍
✅💯ഏറ്റവും വലിയ നിയമസഭാമണ്ഡലം - ഉടുമ്പുഞ്ചോല
✅💯പ്രധാന വെള്ളച്ചാട്ടങ്ങള്‍ - തെന്മാരി കുത്ത്
✅💯കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം - രാമക്കല്‍മേട്‌
✅💯സ്വന്താമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത ആദ്യ ഗ്രാമ പഞ്ചായത്ത് - മാങ്കുളം
✅💯ഇന്‍ഡോ സ്വിസ് സംരംഭമായ CATTLE & FORDE DEVELOPMENT PROJECT - മാട്ടുപ്പെട്ടി ( 1963 )
✅💯ഇടുക്കിയില്‍ നിന്നും കിഴക്കോട്ടു ഒഴുകി കാവേരിയില്‍ പതിക്കുന്ന നദി - പാമ്പാര്‍
✅💯ചിന്നാര്‍ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
✅💯മലയണ്ണാന്‍ , പുറത്തു നക്ഷത്ര ചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന വന്യ ജീവി സങ്കേതമാണ് ചിന്നാര്‍
✅💯കേരളത്തിലെ കാശ്മീര്‍ - മൂന്നാര്‍
✅💯 'നല്ലതണ്ണി , കുണ്ടല ,മുതിരപ്പുഴ  എന്നി നദികളുടെ സംഗമസ്ഥാനം മൂന്നാര്‍
✅💯ചന്ദനമരങ്ങളുടെ നാട്‌ - മറയൂര്‍
✅💯കുറിഞ്ഞിമല ഉദ്യാനം നിലവില്‍ വന്നത് - 2006
✅💯തേക്കടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ പഴയ പേര് - നെല്ലിക്കംപെട്ടി
✅💯തേക്കടിയുടെ കവാടം - കുമിളി
✅💯കേരളത്തിലെ ആദ്യ ഡാം - മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്ന നദി പെരിയാര്‍ ,സ്ഥിതി ചെയ്യുന്ന താലുക്ക് - പീരുമേട് ,സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്  - കുമിളി
✅💯പെരിയാറിലെ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഉണ്ടാക്കിയ കരാര്‍ - PERIYAAR LEASE AGREEMENT ( 1886 0CTOBER 26 ,999 വര്‍ഷത്തേക്ക്  )
✅💯മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം ആരംഭിച്ച വർഷം - 1887
✅💯മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയായ വർഷം - 1895
✅💯മുല്ലപ്പെരിയാര്‍ ഡാം ശില്പി - John Penny Cuick
✅💯മുല്ലപ്പെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്തത് = VENLOCK പ്രഭു
✅💯പെരിയാര്‍ ലീസ് എഗ്രീമെന്റ് ഒപ്പ് വച്ചത് ആരൊക്കെ  - തിരുവിതാംകൂര്‍ ദിവാനായിരുന്ന വി രാമയ്യങ്ക്കാരും മദ്രാസ് സ്റ്റേറ്റ് സെക്രടറി ആയിരുന്ന ജെ സി ഖാനിംഗ് ടാന്നും തമ്മില്‍ ആണ്
✅💯പെരിയാര്‍ ലീസ് എഗ്രീമെന്റ് ഒപ്പ് വച്ച സമയത്തെ തിരുവിതാംകൂര്‍ രാജാവ് - ശ്രീ മൂലം തിരുനാള്‍
✅💯PERIYAR LEASE AGREEMENT പുതുക്കിയ മുഖ്യ മന്ത്രി -  സി അച്യുതമേനോന്‍  ( 1970 )
✅💯മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാടിലെ അണക്കെട്ട് -  വൈഗ അണക്കെട്ട്
✅💯 മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവന്‍ - ജസ്റ്റിസ്‌ എ എസ് ആനന്ദ്
✅💯മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ്‌ - 142 അടി
✅💯ഡാം 999 സിനിമയുടെ സംവിധായകന്‍ - സോഹന്‍ റോയി

Comments