MCQ 508

1. മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ്❓
നെഫോളജി✅

2. ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്ന മേഘങ്ങളാണ് ❓
കുമുലോ നിംബസ്✅

3. വേലുത്തമ്പി കുണ്ടറ വിളംബരം നടത്തിയ വര്ഷം❓
1809✅

4. സെന്റ് തോമസ് കേരളത്തില് വന്നത്❓
A.D. 52✅

5. കേരളത്തില് ഏറ്റവും കൂടുതല് വ്യവസായ യൂണിറ്റുകളുള്ള ജില്ല❓
എറണാകുളം✅

6. കവയിത്രിയും പരിസ്ഥിതി പ്രവര്ത്തകയുമായ കേരള വനിത❓
സുഗതകുമാരി ✅

7. കേരളത്തിലെ ആദ്യത്തെ സര്വ്വകലാശാല ഏത്❓
കേരള സര്വ്വകലാശാല✅

8. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ❓ ഹെർമൻ ഗുണ്ടർട്ട്✅

9. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ ❓
വാഴപ്പള്ളി ശാസനം ✅

10. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി ❓
രാജശേഖരവർമ്മൻ✅

11. നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം ❓
വാഴപ്പള്ളി ശാസനം✅

12. കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം  ❓
തരിസാപ്പള്ളി ശാസനം (AD 849)✅

13. തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി ❓
സ്ഥാണു രവി വർമ്മൻ✅

14. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി ❓
ശ്രീവല്ലഭൻ കോത ✅

15. തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ ❓  അയ്യനടികൾ തിരുവടിക✅

16. ഓടനാട് എന്നറിയപ്പെട്ട സ്ഥലം ❓
കായംകുളം✅

17. മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം ❓
കൊടുങ്ങല്ലൂർ✅

18. തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം  ❓
പൊന്നാനി✅

19. ബറക്കെ എന്നറിയപ്പെട്ട സ്ഥലം ❓
പുറക്കാട് ✅

20. തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി ❓
ചിലപ്പതികാരം (ഇളങ്കോവടികൾ)✅

21. തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി ❓
മണിമേഖല (സാത്തനാർ)✅

22. ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി?❓
മണിമേഖല ✅

23. കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി ❓
പതിറ്റുപ്പത്ത് (കപിലർ)✅

24. ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി ❓
മധുരൈകാഞ്ചി ✅

25. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ❓
സി.രാജഗോപാലാചാരി✅

26. സ്വച്ഛഭാരത് അഭിയാന്റെ ലോഗോ❓
ഗാന്ധിജിയുടെ കണ്ണട✅

27. ബേഠി ബച്ചാവോ പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ❓
മാധുരി ദീക്ഷിത്✅

28. Make in India പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം❓
സിംഹം✅

29. മുദ്ര ബാങ്കിന്റെ ആസ്ഥാനം❓
മുംബൈ✅

30. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി❓
എബി കുരുവിള✅

31ചിന്തിപ്പിക്കുന്ന കവിതകൾ എഴുതിയതാര്❓
വേലുക്കുട്ടി അരയൻ✅

32. ഏഷ്യയിലെ  ഏത് രാജ്യത്തിന്റെ ഒരേയൊരു ഇന്റർനാഷണൽ എയർപോർട്ടാണ്  'പാരോ'❓
ഭൂട്ടാൻ✅

33. ലോക സോഷ്യൽ ഫോറം ആദ്യമായി സമ്മേളിച്ചത് എവിടെ വെച്ചാണ്❓
ബ്രസീൽ✅

34. ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം❓
2✅

35. ഭോപ്പാൽ ഗ്യാസ് ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് കോർപ്പറേറ്റിന്റെ ചെയർമാൻ ആരായിരുന്നു❓
വാറൻ ആൻഡേഴ്സൺ✅

36. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്❓
ഉത്തർപ്രദേശ്✅

37. ഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡർ എന്നത് ഏത് പദവിക്ക് തൊട്ടുതാഴെയാണ് വരുന്നത്❓
വിങ് കമാൻഡർ✅

38. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്❓
മദൻമോഹൻ മാളവ്യ✅

39. വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം❓
ലണ്ടൻ✅

40. ചലോ ലോക് ഏത് സംസ്ഥാനത്തെ ആഘോഷമാണ്❓
അരുണാചൽ പ്രദേശ്✅

Comments