MCQ 511
🐞 ഇന്ത്യയിലെ ആദ്യ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വന്നത് - കൊൽക്കത്ത
🐞 2018 ലെ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ - നെതർലൻഡ്സ്
🐞 ട്രൈബൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 21 അപൂർവ്വ ട്രൈബൽ ഭാഷകളുടെ നിഘണ്ടു പുറത്തിറക്കുന്ന സംസ്ഥാനം - ഒഡീഷ
🐞 2018 ലെ ഏഴാമത് ഇൻറർനാഷണൽ ടൂറിസം മാർട്ടിന്റെ വേദി - അഗർത്തല ( ത്രിപുര )
🐞 കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത് - കെ കൃഷ്ണൻകുട്ടി
🐞 ഇന്ത്യൻ നാവികസേനയുടെ സഹ മേധാവിയായി നിയമിതനാകുന്ന മലയാളി - വൈസ് അഡ്മിറൽ ജി അശോക് കുമാർ
🐞 Senior Common Wealth Fencing Championship 2018 ൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം - ഭവാനി ദേവി
🐞 ആദ്യത്തെ ഇന്ത്യ-റഷ്യ Strategic Economic Dialogue ന്റെ വേദി - St.Petersburg ( റഷ്യ )
🐞 വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ നടക്കുന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ കേരള താരം - സിദ്ധാർത്ഥ് ബാബു
🐞 ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം രണ്ടുമാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
🐞 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ബുദ്ധപ്രതിമ നിലവിൽവന്നത് - രാജ്ഗീർ ( ബീഹാർ )
🐞 2353 പേർ 60 സെക്കൻഡ് സമയം Adbominal Plank Position എന്ന് വ്യായാമമുറ നടത്തി ഗിന്നസ് റെക്കോർഡിട്ട നഗരം - പൂനെ
Comments
Post a Comment