MCQ 512


1.ആദ്യത്തെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയത് ആരായിരുന്നു  - ടി ഇ വാസുദേവൻ ( 1992 )
2.പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു  - ചരൺ സിങ്
3.അയിത്തനിർമ്മാർജ്ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്  - ആർട്ടിക്കിൾ 17
4.ഫോസിലുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു  - പാലിയന്റോളജി  
5.ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക് ഏതാണ്  - അഗസ്ത്യാർകൂടം
6.കേരളത്തിലെ ആദ്യത്തെ തുറന്നജയിൽ സ്ഥാപിതമായത് ഏത് ജില്ലയിലാണ്  - തിരുവനന്തപുരം
7.കേരളയോഗീശ്വരൻ എന്നറിയപ്പെടുന്നത് ആരെ  - ചട്ടമ്പി സ്വാമികൾ
8.ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെ  - റോബർട്ടോ ബ്രിസ്റ്റോ
9.ആന്ധ്രഭോജൻ എന്നറിയപ്പെടുന്നത് ഏത് രാജാവിനെയായിരുന്നു  - കൃഷ്ണദേവരായർ
10.വൈദ്യുതകാന്തിക പ്രേരണം പ്രതിഭാസം കണ്ടുപിടിച്ചത് ആരായിരുന്നു  - മൈക്കൽ ഫാരഡെ

Comments