MCQ 88

*🌪 ചുഴലിക്കാറ്റ്/ cyclone 🌪*

↪ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ *ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്‌, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ*

👉1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത്

↪ *ഓഖി*
♦തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ്
♦ഇതിനെ ബംഗാളിക്കാറ്റെന്ന് വിളിക്കുന്നു .
♦ഓഖി എന്ന വാക്കിന്റെ അർത്ഥം -കണ്ണ്
♦ഓഖി എന്ന പേര് നൽകിയ രാജ്യം -ബംഗ്ലാദേശ്
♦ഓഖി രൂപപ്പെട്ടത്  ബേ  ഓഫ് ബംഗാൾ
♦ഓഖി ചുഴലി കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ' *Operation Synergy.’*
👉ഓപ്പറേഷൻ ‘Operation Synergy.’ പങ്കെടുത്ത നേവി കപ്പലുകൾ : INS Shardul, INS
Nireekshak, INS Khabra and INS Kalpeni

↪ *സാഗർ*
♦ശ്രീലങ്കന്‍ തീരത്ത്  രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍
♦സാഗർ എന്ന പേര്  നൽകിയത് :ഇന്ത്യ
♦മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം.

↪ *ഒഫെലിയ ചുഴലിക്കാറ്റ്*
♦അയർലൻഡീൽ
ഒക്ടോബർ 2017 ഇൽ വീശിയടിച്ച ചുഴലിക്കാറ്റ്
👉അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ടു

*↪ഡെബ്ബി ചുഴലിക്കാറ്റ്*
♦ഓസ്ട്രേലിയിലെ ക്വീൻസ്ലാൻഡിൽ 2017 മാർചിൽ വീശിയടിച്ച ചുഴലിക്കാറ്റ്

↪ *മരിയ ചുഴലിക്കാറ്റ്*
♦ഡൊമിനിക്കയിൽ (കരീബിയൻ)2017 സെപ്റ്റംബറിൽ  വീശിയടിച്ച ചുഴലിക്കാറ്റ്

↪ *മാത്യു ചുഴലിക്കാറ്റ്:*
♦ഹെയ്തിയില്‍ ജൂലൈ 2017 ൽ വീശിയടിച്ച ചുഴലിക്കാറ്റ്

↪ *മോറ*
♦വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് 
♦ഈ കാറ്റിന്റെ നാമം വന്നത് തായ്‌ലന്റില്‍ നിന്നായിരുന്നു.
♦കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്.

↪ *വർധ*
♦തമിഴ്‌നാട് തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്

↪  *ഇര്‍മ*
♦കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച  കൊടുങ്കാറ്റ്

↪ *ഹാറ്റോ* 
♦തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും നാശം വിതച്ച ചുഴലിക്കാറ്റ്

↪ *ഹാർവി*
♦അമേരിക്കൻ സംസ്ഥാനങ്ങളിൽ  നാശം വിതച്ച ചുഴലിക്കാറ്റ്

*↪വർദചുഴലിക്കാറ്റ്*
♦2016 ഡിസംബറിൽ തമിഴ്നാട്‌ ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വീശിയടിച്ച ഉഷ്ണ മേഖല ചുഴലിക്കാറ്റ്
🔅പേര് നൽകിയ രാജ്യം :- പാകിസ്ഥാൻ
🔅അർത്ഥം :- ചുവന്ന റോസാ പൂവ്

*↪Roanu ചുഴലിക്കാറ്റ്*
♦2016 മെയ്‌ യിൽ   ആന്ധ്രാപ്രദേശിൽ   വീശിയടിച്ച  ചുഴലിക്കാറ്റ്

*↪നാഥാചുഴലിക്കാറ്റ്*
♦ചെന്നൈ യിൽ വീശിയടിച്ച നാഥാ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം *ഒമാൻ*

*↪വിൻസ്റ്റൺ ചുഴലിക്കാറ്റ്*
♦ഫിജി യിൽ 2016  ഫെബ്രുവരിയിൽ   വീശിയടിച്ച  ചുഴലിക്കാറ്റ്

*↪ചപാല  ചുഴലിക്കാറ്റ്*
♦ യമനിൽ വീശിയടിച്ച ചുഴലിക്കാറ്റ്

*↪കോപ്പു (lando)  ചുഴലിക്കാറ്റ്*
♦ ഫിലിപ്പൈൻസിൽ വീശിയടിച്ച ചുഴലിക്കാറ്റ്

*↪പേട്രിഷ്യ    ചുഴലിക്കാറ്റ്*
♦ മെക്സിക്കോയിൽ  വീശിയടിച്ച ചുഴലിക്കാറ്റ്

*↪ദുജുവാൻ  ചുഴലിക്കാറ്റ്*
♦ തായ്‌വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്

*↪മേഖ് ചുഴലിക്കാറ്റ്*
♦ അറേബ്യൻ ഉപദ്വീപുകളിൽ  വീശിയടിച്ച ചുഴലിക്കാറ്റ്

*↪ഹുദ് ഹുദ്*
♦2014 ഒക്ടോബർ ഇൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
👉പേര് നല്കിയത് ഒമാൻ

*↪നിലോഫർ   ചുഴലിക്കാറ്റ്*
♦2014  ഒക്ടോബറിൽ    ഗുജറാത്ത്‌ പാകിസ്ഥാൻ  തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
👉പേര് നല്കിയത് പാകിസ്ഥാൻ  

*↪അശോഭ    ചുഴലിക്കാറ്റ്*
♦2014  നവംബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
👉പേര് നല്കിയത് ശ്രീലങ്ക   

*↪phailin  ചുഴലിക്കാറ്റ്*
♦2013  ഒക്ടോബറിൽ    ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
👉പേര് നല്കിയത് തായ്‌ലൻഡ്

Comments