MCQ 92

കേരള ചരിത്രം

1⃣.  പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു

❓❓❓

🅰.   ആന

2⃣:  മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്

❓❓❓

🅰.  പാലസ്തീൻ

3⃣:  സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി

❓❓❓

🅰.  ഔവ്വയാര്‍

4⃣:  ചിലപ്പതികാരം രചിച്ചതാര്

❓❓❓

🅰.    ഇളങ്കോ അടികള്‍

5⃣:   കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

❓❓❓

🅰.  മഹോദയപുരം (തിരുവഞ്ചിക്കുളം

6⃣ . സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്

❓❓❓

🅰. റോം

7⃣. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്

❓❓❓

🅰.  രവിവര്‍മ്മ കുലശേഖരന്‍

8⃣. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്

❓❓❓

🅰.   മധുരൈകാഞ്ചി

9⃣.  മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്

❓❓❓

🅰.  സ്ഥാണു രവി വര്‍മ്മ

1⃣0⃣ .   പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

❓❓❓

🅰. വിക്രമാദിത്യ വരഗുണന്‍

Comments