MCQ 94
*ഇന്നത്തെ അറിവിലൂടെ*
(31/10/2018)
1⃣ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ *Statue of Unity* (ഐക്യത്തിന്റെ പ്രതിമ) മാറി.
▪പിൻതള്ളിയത് 153 മീറ്റർ ഉയരമുള്ള ചൈനയിലെ *സ്പ്രീംഗ് ടെംബിൾ ബുദ്ധ* എന്ന പ്രതിമയെ
▪ഉയരം - *182 മീറ്റർ*
▪വിസ്തീർണം - *22,000 ചതുരശ്രമീറ്റർ*
▪ചിലവ് - *2989 കോടി രൂപ*
▪രൂപകല്പന ചെയ്തത് - *രാം വി. സുത്തർ*
▪നിർമ്മാണം - *L & T company*
▪ഉദ്ഘാടനം - പ്രധാനമന്ത്രി *നരേന്ദ്ര മോദി*
ഉദ്ഘാടന ദിവസം - സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ *31/10/2018* ൽ
സ്ഥിതി ചെയ്യുന്നത് - ഗുജറാത്തിലെ നർമദ ജില്ലയിൽ കേവാഡിയ ഗ്രാമത്തിൽ *സർദാർ സരോവർ ഡാം*
👉🏼 *ഉയരത്തിൽ മുന്നിൽ*
▫statue of unity (ഇന്ത്യ, 182 മീറ്റർ)
▫സ്പ്രീംഗ് ടെംബിൾ ബുദ്ധ (ചൈന, 153 മീറ്റർ)
▫ലയ്ക്യൂൻ സെറ്റ്ക്യാർ (മ്യാൻമാർ, 116 മീറ്റർ)
▫ഉഷികു ദായിബുട്സു ( ജപ്പാൻ, 110 മീറ്റർ)
▫സ്റ്റാച്യു ഓഫ് ലിബർട്ടി (അമേരിക്ക, 97 മീറ്റർ)
▫ദ ഗ്രേറ്റ് ബുദ്ധ (തായ്ലൻഡ്, 91 മീറ്റർ)
▫ദ മദർലാന്റ് കാൾസ് (റഷ്യ, 87 മീറ്റർ)
▫ക്രൈസ്റ്റ് ദ റിഡീമർ (ബ്രസീൽ, 39.6 മീറ്റർ)
👉🏼 *സർദാർ വല്ലഭായ് പട്ടേൽ*
▪1875 Oct 31 ന് ഗുജറാത്തിലെ നദിയാദിലാ ഗ്രാമത്തിൽ ജനിച്ചു
▪1950 Dec 15 ന് അന്തരിച്ചു
▪ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ
▪ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയാണ്
▪സ്വതന്ത്ര ഇന്ത്യയുടെ ശിൽപി
▪550 ൽ അധികം നാട്ടു രാജ്യങ്ങളെ ഏകീകരിച്ച് ഐക്യ ഇന്ത്യ കെട്ടിപ്പടുത്തു
▪1991 ൽ മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ആദരിച്ചു
▪മഹാന്മാ ഗാന്ധിജിയാണ് സർദാർ എന്ന പേര് നൽകിയത്
2⃣ കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം *സുഗതകുമാരി* ക്ക്
3⃣ സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യ മനുഷ്യ നിർമിത വസ്തുവെന്ന നേട്ടം *P.S.P* (പാർക്കർ സോളാർ പ്രോബ്) ക്ക്
▪സൂര്യനെ പഠിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അയച്ചതാണ് PSP
▪വിക്ഷേപിച്ച് 78 ദിവസത്തിനുള്ളിലാണ് ഈ നേട്ടം
▪യു.എസ്-ജർമൻ സംയുക്ത സംരംഭമായ ഹീ ലിയോസ് - 2 കൃത്രിമോ ഉപഗ്രഹം, 1976 ഏപ്രിലിൽ സ്ഥാപിച്ച റെക്കോഡാണ് PSP തകർത്തത്.
▪2018 Aug 12 ന് ഫ്ലോറിഡയിലെ കേപ് കാന വെറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് PSP വിക്ഷേപിച്ചത്
4⃣ ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രിയായി *മഹിന്ദ രാജപക്സെ* അധികാരമേറ്റു
▪രാഷ്ട്രീയ അട്ടിമറിയെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് റനിൽ വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്റ് ആയിരുന്ന മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു
👍 *Super Info:* _October 31_
▫ദേശീയ പുനരർപ്പണ ദിനം (മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനം)
▫രാഷ്ട്രീയ ഐക്യദിനം (സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
▫ലോക നഗര ദിനം
Comments
Post a Comment