MCQ 95
______________________________________
*ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ*
______________________________________
↪രാഷ്ട്രപതി :ശ്രീ. രാംനാഥ് കോവിന്ദ്
👉15 മത് രാഷ്ട്രപതി
👉14 മത്തെ വ്യക്തി
👉ജന്മ സ്ഥലം ഉത്തർപ്രദേശ്
👉 NDA സ്ഥാനാർഥി
👉UPA സ്ഥാനാർഥി മീരാകുമാറിനെ പരാജയപ്പെടുത്തി
↪ഉപരാഷ്ട്രപതി : ശ്രീ. വെങ്കയ്യ നായിഡു
👉15 മത് ഉപരാഷ്ട്രപതി
👉13 മത്തെ വ്യക്തി
👉ജന്മ സ്ഥലം ചാവട്ടെപോലേം നെല്ലൂർ
(ആന്ധ്രാപ്രദേശ് )
👉NDA സ്ഥാനാർഥി
👉UPA സ്ഥാനാർഥി യും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി
👉ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി : ഹമീദ് അൻസാരി
↪പ്രധാന മന്ത്രി : ശ്രീ. നരേന്ദ്ര മോദി
↪നിതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി
↪നിതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. രാജീവ് കുമാർ
👉രണ്ടാമത്തെ വ്യക്തി
👉ആദ്യ വ്യക്തി അരവിന്ദ് പനഗിരിയ
↪നിതി ആയോഗ് CEO : ശ്രീ. അമിതാബ് കന്ത്
↪ഫോറിൻ സെക്രട്ടറി : ശ്രീ. വിജയ് കേശവ് ഗോഖലെ
↪ഹോം സെക്രട്ടറി(ആഭ്യന്തര സെക്രട്ടറി ) : ശ്രീ.രാജീവ് ഗൗബ
↪കാബിനറ്റ് സെക്രട്ടറി : ശ്രീ. പ്രദീപ് കുമാർ സിൻഹ
↪സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ്. ദീപക് മിശ്ര
👉45മത്തെ വ്യക്തി
👉2018 ഒക്ടോബർ 2 വരെ കാലാവധി
👉ഒഡിഷ സ്വദേശി
👉44 th ജഗദീഷ് സിങ് ഖേഹർ
🔴2018 ഒക്ടോബർ 2 നു 46 മത് ചീഫ് ജസ്റ്റിസാകുന്നത് : രഞ്ജൻ ഗോഗോയ് (അസം )
↪അറ്റോർണി ജനറൽ : കെ കെ വേണുഗോപാൽ
👉15മത്തെ വ്യക്തി
👉മലയാളി
↪സോളിസിറ്റർ ജനറൽ : Nil
👉2017 ജൂണിൽ സ്ഥാനം ഒഴിഞ്ഞത് രഞ്ജിത്ത് കുമാർ
↪റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ
👉24മത്തെ വ്യക്തി
👉23rd രഖുറം രാജൻ
↪കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ : രാജീവ് മെഹർഷി
👉13 മതെ വ്യക്തി
↪അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : Dr.ശേഖർ ബസു
↪ISRO ചെയർമാൻ : കൈലാസവടിവൊ ശിവൻ (K ശിവൻ )
↪UPAC ചെയർമാൻ : അരവിന്ദ് സക്‌സേന (ആക്ടിങ്)
↪UGC ചെയർമാൻ : ധിരേന്ദ്ര പാൽ സിങ് ( D.P. Singh )
↪വിവരാവകാശ കമ്മീഷണർ(Chief Information Commissioner of India) : ആർ. കെ മാത്തൂർ
👉8 മതെ വ്യക്തി
↪മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : ഓം പ്രകാശ് റാവത്
👉22 മത് വ്യക്തി
👉ആസ്ഥാനം : നിർവാചൻ സദൻ
👉 ഇലക്ഷൻ കമ്മീഷണേഴ്‌സ് : സുനിൽ അറോറ, & അശോക് ലാവാസ Niche psc
↪ലോക്സഭ സ്പീക്കർ : സുമിത്ര മഹാജൻ
↪ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : എം തമ്പി ദുരൈ
↪ക്രിയേറ്റഡ് ആൻഡ് പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം
↪രാജ്യസഭാ ചെയർമാൻ : ശ്രീ. വെങ്കയ്യ നായിഡു
↪രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. ഹരിവൻഷ നാരായൺ സിങ്
↪രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. ഗുലാം നബി ആസാദ്
↪ലോക്സഭ പ്രതിപക്ഷ നേതാവ് : NIL
↪ലോക്സഭ സെക്രടറി ജനറൽ : സ്നേഹലത ശ്രീവാസ്‌തവ
👉ലോക്‌സഭയുടെ ആദ്യ വനിതാ സെക്രടറി ജനറൽ
↪രാജ്യസഭാ സെക്രടറി ജനറൽ : ദേശ് ദീപക് വർമ്മ
↪സെൻസസ് കമ്മിഷണർ : ശൈലേഷ്
↪മനുഷ്യാവകാശ കമ്മിഷണർ : ഹെച് എൽ ദത്തു niche psc
👉7മത്തെ വ്യക്തി
↪വനിത കമ്മീഷൻ ചെയർപേഴ്സൺ : രേഖ ശർമ
👉9മത്തെ വ്യക്തി
↪മൈനോരിറ്റി (ന്യുനപക്ഷ ) കമ്മീഷൻ ചെയർമാൻ : ശ്രീ .സെയ്ദ് ഗായറുൽ ഹസ്സൻ റിസ്‌വി
↪പിന്നോക്ക കമ്മീഷൻ ചെയർമാൻ (obc) : വി ഈശ്വരയ്യ
👉പിന്നോക്ക കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ :ജോര്‍ജ് കുര്യൻ. ഇ സ്ഥാനത്തേക്ക് ആദ്യമായാണ് കേരളത്തില്‍നിന്ന് ഒരാള്‍ നിയമിതനാകുന്നത്
↪ഷെഡ്യൂൾഡ് കാസറ്റ്(പട്ടിക ജാതി കമ്മീഷൻ ) (Sc) ചെയർമാൻ :റാം ശങ്കർ കതേരിയ
↪ഷെഡ്യൂൾഡ് ട്രൈബ് (പട്ടിക വർഗ്ഗ കമ്മീഷൻ ) ചെയർമാൻ (ST) : നന്ദ് കുമാർ സായി
↪15മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : എൻ കെ സിങ്
👉14 th:വൈ വി റെഡ്‌ഡി
↪21മത് ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ
↪VSSC ഡയറക്ടർ : എസ് സോമനാഥ്
↪LIC ചെയർമാൻ : വി കെ ശർമ്മ
↪SEBI ചെയർമാൻ : അജയ് ത്യാഗി
↪സെൻട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ(സെൻസർ ബോർഡ് ) : പ്രസൂൺ ജോഷി
↪ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് : നരേന്ദർ ദ്രുവ് ബത്ര
↪റെയിൽവേ ബോർഡ് ചെയർമാൻ : അശ്വനി ലോഹനി
↪TRAI ചെയർമാൻ :റാം സേവക് ശർമ്മ ( ആർ എസ് ശർമ്മ )
↪PTI(പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ) ചെയർമാൻ : വിവേക് ഗോയെങ്ക
↪ഇൻഫോസിസ് CEO/Md: സലിൽ പരേഖ്
↪നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്
↪കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് : Dr. ചന്ദ്രശേഖർ കമ്പർ
👉ആസ്ഥാനം :രബീന്ദ്ര ഭവൻ
↪കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ് : ശേഖർ സെൻ
↪ലളിതകലാ അക്കാദമി ചെയർമാൻ : എൽ ശ്രീ വാസ്തവ
↪ചിഫ് ഓഫ് ആർമി സ്റ്റാഫ് :ജനറൽ ബിബിൻ റാവത്
↪ചിഫ് ഓഫ് നേവൽ സ്റ്റാഫ് : അഡ്മിറൽ സുനിൽ ലംബ
↪ചിഫ് ഓഫ് എയർ മാർഷൽ : എയർ മാർഷൽ ബീരേന്ദ്ര സിങ് ധനോവ
↪റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(RPF) ഡയറക്ടർ ജനറൽ :ധർമേന്ദ്ര കുമാർ
↪ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ഡയറക്ടർ ജനറൽ :കെ കെ ശർമ
Comments
Post a Comment