MCQ 519
1.അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് - ഹൈസൻബെർഗ്
2.മനുഷ്യനേത്രത്തിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥയുടെ പേരെന്താണ് - തിമിരം
3.കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥയുടെ പേരെന്താണ് - പ്രസ്ബയോപ്പിയ
4.ഇന്ത്യയിലെ റയിൽവേ സോണുകളുടെ എണ്ണം എത്രയാണ് - 17
5.മനുഷ്യന്റെ ത്വക്കിന് നിറം നൽകുന്ന വസ്തു ഏതാണ് - മെലാനിൻ
6.മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം എത്രയാണ് - 639
7.ഐക്യരാഷ്ട്രസഭയ്ക്ക് ആ പേര് നിർദേശിച്ചത് ആരായിരുന്നു - ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്
8.ലോകത്തിലെ ആദ്യ വനിതാ കമ്പ്യുട്ടർ പ്രോഗ്രാമർ ആരാണ് - അഡ അഗസ്റ്റ ലവ്ലെസ്
9.ഇന്ത്യയിലെ നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് - പാനിപ്പത്
10.മലയാളത്തിലെ ദാർശനിക കവി എന്നറിയപ്പെടുന്നത് ആരെ - ജി ശങ്കരക്കുറുപ്പ്
Comments
Post a Comment