MCQ 515
>>കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?
തൃശൂർ
>>കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
തൃശ്ശൂര്‍
>>കേരള സാഹിത്യ ആക്കാഡമി, കേരള ലളിതകലാ ആക്കാഡമി എന്നിവയുടെ ആസ്ഥാനം?
തൃശ്ശൂര്‍
>>കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
വയനാട്
>>കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?
നെയ്യാറ്റിൻകര
>>കേരളത്തിന്‍റെ ഒദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
>>കേരളത്തിന്‍റെ ഒദ്യോഗിക വൃക്ഷം?
തെങ്ങ്
>>കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?
പാലക്കാട് ചുരം
>>കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?
പെരിയാര്‍
>>കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള നദിയേത്?
നെയ്യാര്‍
>>കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല?
തിരുവനന്തപുരം
>>കേരളത്തിന്‍റെ പ്രതിമ നഗരം?
തിരുവനന്തപുരം
>>കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള താലൂക്ക്?
മഞ്ചേശ്വരം
>>കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള നദി?
മഞ്ചേശ്വരം പുഴ
>>കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലം ഏതാണ്?
മഞ്ചേശ്വരം
>>കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
മലമ്പുഴ
>>കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?
തൃശ്ശൂര്‍
>>കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?
കോഴിക്കോട്
>>കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല?
പാലക്കാട്
>>കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
തിരുവനന്തപുരം
Comments
Post a Comment