MCQ 517 Renaissance


അയ്യങ്കാളി...

®  ജനനം 1863 ഓഗസ്റ്റ് 28, വെങ്ങാനൂർ

® സാധുജന പരിപാലന സംഘം സ്ഥാപിച്ചത്- 1907.

® സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം- സാധുജന പരിപാലിനി.

® ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ(1911ൽ).

® അയ്യങ്കാളിയെ പുലയരാജ എന്ന് വിളിച്ചത് ഗാന്ധിജിയും ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത് ഇന്ദിരാഗാന്ധി.

® കല്ലുമാല സമരം നടത്തിയത്-1915ൽ.

® വില്ലുവണ്ടി സമരം നടത്തിയത്-1893ൽ.

® തിരുവിതാംകൂറിൽ കർഷക സമരം നയിച്ചത്- അയ്യങ്കാളി.

® "ഞൻ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞു

®  മരണം- 1941 ജൂൺ 18ൽ

® അയ്യങ്കാളി സ്മാരകം- ചിത്രകൂടം(വെങ്ങാനൂർ)

® അയ്യങ്കാളി സ്റ്റാമ്പ് പുറത്തിറങ്ങിയത്-2002ൽ.

® അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി-2010ൽ.

Comments